Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബുള്ളറ്റ് ട്രെയിനുകള്‍ റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും: ഡോ. ശ്രീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 12:53 am IST
in Kerala

കൊച്ചി: ഇന്നത്തെ റെയില്‍വേയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ബുള്ളറ്റ് ട്രെയിനുകളുടെ വരവ് സഹായകമാവുമെന്ന് ഡോ. ഇ. ശ്രീധരന്‍. കൊങ്കണ്‍ പദ്ധതി, ദല്‍ഹി മെട്രോ, കൊച്ചി മെട്രോ എന്നിവ ഇതിനുദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച രണ്ടാമത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക പ്രഭാഷണത്തില്‍ ‘പദ്ധതി നിര്‍വ്വഹണത്തിലെ നൈതികതയും മൂല്യങ്ങളൂം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോയിലെ യാത്രക്കൂലി സഹിക്കാവുന്നതേയുള്ളു. ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് അനുഗുണമാണ്. അപകടങ്ങള്‍ കുറയ്‌ക്കുന്നു. ഇന്ധനചെലവ് കുറയ്‌ക്കുന്നു, സമയ ലാഭമുണ്ടാക്കുന്നു. ലാഭകരമായ ഈ വശങ്ങള്‍ കൂടി പരിഗണിച്ചു വേണം മെട്രോയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനെന്നദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ ജനങ്ങള്‍ ഈ ആശയം ഉള്‍ക്കൊണ്ട് കഴിഞ്ഞു. മൂന്ന് ലക്ഷം ടണ്‍ ക്രൂഡോയിലാണ് ദല്‍ഹി മെട്രോയുടെ പിറവിയിലൂടെ നാടിന് ലാഭമായത്. 30 ലക്ഷം ജനങ്ങളാണ് മെട്രോയില്‍ ദിവസവും യാത്രചെയ്യുന്നത്.

അപകടങ്ങള്‍ കറഞ്ഞു. മൂന്ന് മിനുറ്റില്‍ ഒരു ട്രെയിന്‍ എന്നാണ് ലോക നിലവാരമെങ്കില്‍ ദല്‍ഹിയില്‍ മിനിറ്റില്‍ ഒരു ട്രെയിനാണ് സര്‍വ്വീസ് നടത്തുന്നത്. കൃത്യനിഷ്ഠയും സാമൂഹ്യപ്രതിബദ്ധതയും സത്യസന്ധതയും കാര്യക്ഷമതയും ഒത്തുചേര്‍ന്നാല്‍ മാത്രമേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയൂ. സാമൂഹ്യ പ്രതിബദ്ധതയാണ് ഏറ്റവും പ്രധാനമായ മൂല്യം. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുക്കല്‍ 12 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇതില്‍ 90 ശതമാനവും സ്ഥലമുടമകളുടെ അനുമതിയോടെ ആയിരുന്നുവെന്നത് പദ്ധതിക്ക് ഏറെ നേട്ടമായി. പദ്ധതി നിര്‍വഹണത്തില്‍ കൃത്യനിഷ്ഠക്ക് ഏറെ പ്രാധാന്യമുണ്ട്. ദല്‍ഹി മെട്രോ ഇതിന് മികച്ച ഉദാഹരണമാണ് ശ്രീധരന്‍ പറഞ്ഞു.

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി പ്രസിഡണ്ട് ഇ എന്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ബി പ്രകാശ്ബാബു, കണ്‍വീനര്‍ ജോബി ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഇ എം ഹരിദാസ്, സാഹിത്യോത്സവ ഡയറക്ടര്‍ എം ശശിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

India

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

India

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.