Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മൈതാനം ജലവിതരണ വകുപ്പ് ഏറ്റെടുത്തു ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 08:02 pm IST
inPathanamthitta

തിരുവല്ല: നഗരസഭയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി ജലസംഭരണി നിര്‍മ്മിക്കുവാന്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്ന സ്ഥലം ജലവിതരണ വകുപ്പിന് വിട്ടുനല്‍കിയതാണ് ഡ്രാവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്.

തിരുമൂലപുരം കാളച്ചന്തയോട് ചേര്‍ന്ന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൈതാനത്താണ് കാലങ്ങളായി ടെസ്റ്റ് നടത്തിയിരുന്നത്.

ഇതേ തുടര്‍ന്ന് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് ടെസ്റ്റിങ്ങ് നിര്‍ത്തിവെച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.ജലസംഭരണി നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു ദിവസങ്ങളായി നൂറ്റമ്പതോളം പേരാണ് ഇവിടെ െ്രെഡവിങ്ങ് ടെസ്റ്റ് നടത്തുന്നത്. 300 പേരാണ് വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ലേണേഴ്‌സ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആറ് മാസമാണ് ലേണേഴ്‌സിന്റെ കാലാവധി. ഈ കാലയളവിനുള്ളില്‍ പുതിയ സ്ഥലം കണ്ടെത്താനായില്ലെങ്കില്‍ കാലാവധി അവസാനിക്കുന്ന മുന്നൂറ് പേരും വീണ്ടും ലേണേഴ്‌സ് ടെസ്റ്റിന് ഹാജരാകേണ്ടി വരും. ലേണേഴ്‌സിന് പുതുതായി അപേക്ഷിക്കുന്നവരും സ്ഥലം കിട്ടുന്നതുവരെ കാത്തിരിക്കേണ്ടിവരും. അത്യാവശ്യം വേണ്ടവര്‍ക്ക് ജില്ലയിലെ മറ്റേതെങ്കിലും ആര്‍ടി ഓഫീസുകളില്‍ അപേക്ഷിക്കുകയെന്നാതാണ് ഏകമാര്‍ഗം.

സ്ഥലം ഒഴിയണമെന്ന് രണ്ട് വര്‍ഷം മുമ്പ് നഗരസഭ മോട്ടോര്‍ വാഹനകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പകരം പുളിക്കീഴ് ഷുഗര്‍ ഫാക്ടറിയുടെ ഉടമസ്ഥതയില്‍ പോലീസ് സ്‌റ്റേഷന് എതിര്‍വശമുള്ള രണ്ടേക്കര്‍ ഭൂമി മോട്ടോര്‍ വാഹന വകുപ്പിന് വിട്ടുനല്‍കാനും തീരുമാച്ചു. ഒരു വര്‍ഷം മുമ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും തുടര്‍ നടപടിക്കായി ജില്ലാ കളക്ടര്‍ക്ക് നല്‍കുകയും ചെയ്തു. കെട്ടിടം നിര്‍മിച്ച് ആര്‍ ടി ഓഫീസിന്റെ പ്രവര്‍ത്തനം റവന്യൂ ടവറില്‍ നിന്നും മാറ്റുന്നതിനും കംമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ്ങ് സംവിധാനം ഒരുക്കുന്നതിനു മായി മോട്ടോര്‍ വാഹന വകുപ്പ് രണ്ട് കോടി രൂപയും അനുവദിച്ചു.

എന്നാല്‍ ഈ ഭൂമി ഐ ടി പാര്‍ക്ക് നിര്‍മ്മാണത്തിനായി വിട്ടു നല്‍കാന്‍ മന്ത്രിതലത്തില്‍ തീരുമാനിച്ചതായി കളകടറുടെ അറിയിപ്പ് ലഭിച്ചതോടെ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തേണ്ട ഗതികേടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. സ്ഥലം കിട്ടാനായി എല്ലാ പഞ്ചായത്ത് ഓഫീസ് അധികൃതര്‍ക്കും അറിയിപ്പ് നല്‍കിയതായി ജോയിന്റ് ആര്‍ടിഒ ആര്‍. രാജീവ് പറഞ്ഞു. സ്ഥലം ലഭിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിങ്ങ് പുനരാരംഭിക്കുന്നതിന് കാലതാമസം ഉണ്ടാവുമെന്നതാണ് മറ്റൊരു വസ്തുത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

Samskriti

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.