Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമലയിലെ പുതിയ പ്ലാന്റില്‍ അരവണ നിര്‍മ്മാണം തുടങ്ങും : പ്രയാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 07:59 pm IST
in Pathanamthitta

പത്തനംതിട്ട: ശബരിമലയില്‍ പുതിയതായി നിര്‍മ്മിച്ച അരവണ പ്ലാന്റില്‍ ഈ തീര്‍ത്ഥാടനക്കാലം മുതല്‍ നിര്‍മ്മാണം തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രസ്‌ക്ലബില്‍ ശബരിമല സുഖദര്‍ശനം ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായി രവിപിളള വഴിപാടായി മൂന്നര കോടി രൂപ ചെലവിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. അരവണ ഉല്‍പ്പാദനത്തിന് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ കൂടി ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ച് വഴിപാടായി സമര്‍പ്പിച്ചു. നവംബര്‍ ഒന്നു മുതല്‍ പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങും. പഴയ പ്ലാന്റ് നിലനിര്‍ത്തിക്കൊണ്ടായിരിക്കും പുതിയത് പ്രവര്‍ത്തിക്കുന്നത്.

പത്തു മിനിട്ടില്‍ 400 ഉണ്ണിയപ്പം നിര്‍മ്മിക്കാന്‍ കഴിയുന്ന പുതിയ സംവധാനവും നിലവില്‍ വരും.

അന്നദാനപ്പുരയില്‍ മൂന്നാം നില നിര്‍മാണം പൂര്‍ത്തിയായതോടെ 5000പേര്‍ക്ക് ഒരു സമയം ഭക്ഷണം കഴിക്കാനുളള സംവിധാനമായി. കഴിഞ്ഞ വര്‍ഷം രണ്ടായിരം പേര്‍ക്ക് കഴിക്കാനുളള സൗകര്യമാണുണ്ടായിരുന്നത്. മൂന്നാം നിലയിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് ലിഫ്ട് നിര്‍മ്മിക്കും.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ എത്തുന്നതിന് പുതിയ റോഡ് നിര്‍മ്മിക്കും. ഇതോടെ വലിയ നടപ്പന്തല്‍ വഴി ട്രാക്ടര്‍ ഓടിക്കുന്നത് ഒഴിവാക്കാനാകും.

സന്നിധാനത്തും നിലയ്‌ക്കലും വിരിവയ്‌ക്കാന്‍ പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നിലയ്‌ക്കലില്‍ ടാങ്കര്‍ ലോറിയില്‍ വെളളം എത്തിക്കുന്നതിനു പകരം അവിടുത്തെ കുളങ്ങള്‍ പ്രയോജനപ്പെടുത്തും. നിലയ്‌ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ കയറുന്നതിന് ഇലക്ട്രോണിക് ഗേറ്റ് സ്ഥാപിക്കും.

കുന്നാറില്‍ നിന്ന് സന്നിധാനത്തേക്ക് ജലവിതരണത്തിന് ഒരു പൈപ്പുലൈന്‍ കൂടി സ്ഥാപിക്കും.

ത്രിവേണിക്കു മുകളില്‍ നിന്ന് പമ്പാനദിയുടെ ശുചീകരണ, സംരക്ഷണ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 100 കോടിയും സംസ്ഥാന സര്‍ക്കാര്‍ 204 കോടിയും അനുവദിച്ചിട്ടുണ്ട്.

മരക്കൂട്ടത്തെ ക്യൂ കോംപ്ലക്‌സ് ഇത്തവണ ഭക്തര്‍ക്ക് ഉപയോഗപ്രദമാക്കാന്‍ പൊലീസും ഹൈപവര്‍ കമ്മറ്റിയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തു.

ശബരിമലയെ ദേശാന്തര തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.

മേല്‍ ശാന്തി നിയമനത്തില്‍ കോടതിയുടെ അഭിപ്രായം തേടും. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയിലെ കേസ് നടത്തിപ്പിന് ഇന്ത്യയിലെ പ്രഗല്‍ഭരായ അഭിഭാഷകരെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ് സെക്രട്ടറി ബിജുകുര്യന്‍, വൈസ് പ്രസിഡന്റ് എസ്.ഹരികൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ സി.ജി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

Kerala

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

Football

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം
India

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.