Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പുകയില ഉല്‍പ്പന്നങ്ങള്‍ നഷ്ടമാക്കുന്ന ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 01:09 pm IST
inSpecial Article

പുകവലിയും മറ്റു പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും ആരോഗ്യത്തിനു ഹാനികരമെന്ന് നിയമപരമായതാക്കീതുകളും വിവിധ ബോധവല്‍ക്കരണങ്ങളും തകൃതിയായി നടക്കുമ്പോഴും ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ഇതൊന്നും ഗുണപരമായി ഏല്‍ക്കുന്നില്ലെന്നു വിലയിരുത്തല്‍.

പുരുഷന്മാരില്‍ 95 ശതമാനംപേരും സ്ത്രീകളില്‍ 5 ശതമാനത്തിലധികവും പുകയില ഉല്‍പ്പന്നങ്ങളുടെ പിടിയിലാണ്. ഇതില്‍ നാല്‍പ്പതു ശതമാനത്തിലധികം പേരും വായില്‍ വ്രണ സാന്നിധ്യമുള്ളവരുമാണ്. കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി,ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പഠനത്തിലാണ് ഈ നടുക്കുന്ന സത്യം തെളിഞ്ഞത്.

വര്‍ഷങ്ങളായി പുകവലിക്കുന്നതു കൂടാതെ മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും കൂടുതലാണ്. ആരോഗ്യത്തിനു ഹാനികരമാണ് ഇവയുടെ ഉപയോഗം എന്നത് ഇവര്‍ക്ക് അറിയാത്തതല്ലായെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നതുകൊണ്ട് കൂടുതല്‍ ദൂഷിതഫലം മനസിലാക്കുന്നില്ല എന്നതുമുണ്ട്. ലഹരിക്കായും പ്രവാസ ജീവിതത്തിന്റെ സമ്മര്‍ദവും മടുപ്പും കൂടിയുണര്‍ത്തുന്ന അരക്ഷിതാവസ്ഥയും ഇവ ഉപയോഗത്തിനു കാരണമാകുന്നുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ക്കു അടിമകളായിട്ടുള്ളവര്‍ അതു കിട്ടാതെ വന്നാല്‍ പ്രകടിപ്പിക്കുന്ന ഭ്രാന്തുപോലുള്ള അവസ്ഥയും അക്രമവുമൊക്കെ കഠിനമാണ്.

കേരളത്തില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം അനേകം ഇരട്ടി വര്‍ധിച്ചതിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളിലെ ഭൂരിപക്ഷംപേരും ഇവ ഉപയോഗിക്കുന്നുവെന്ന കാരണവും ഉണ്ട്. ഏതു പ്രതിസന്ധിഘട്ടത്തിലും പുകയില ഉല്‍പ്പന്നങ്ങള്‍ ഇവര്‍ക്കു ലഭ്യമാക്കുംവിധമുള്ള സൗകര്യങ്ങളും അതിന്റെ വഴികളും ധാരാളമാണ്. ഇതിനുവേണ്ടി വന്‍ മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പരസ്യമായും രഹസ്യമായും ഇത്തരം സ്ഥലങ്ങളില്‍ വില്‍ക്കുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനകൊണ്ട് കോടീശ്വരന്മാരായവരുമുണ്ട്. ഉപയോഗിക്കുന്ന പലരുംതന്നെ ഇതിന്റെ ഇടനിലക്കാരായും പ്രവര്‍ത്തിക്കുന്നു. ഇതര സംസ്ഥാനത്തൊഴിലാളികളുടെ അറിവില്ലായ്‌മയാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് അവരുടെ ആരോഗ്യം ഇല്ലാതാക്കുന്നതിനു പിന്നിലെ പ്രധാന ശത്രു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.