Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് പാര്‍പ്പിട പദ്ധതി; വീണ്ടും വെട്ടിനിരത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 12:48 pm IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിക്കായി അപേക്ഷിച്ച പാവപ്പെട്ട കുടുംബങ്ങളെ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് വീണ്ടും വെട്ടിനിരത്തി.

തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ സംഘം ഗുണഭോക്താക്കളുടെ താമസസ്ഥലത്തെത്തി നേരിട്ട് പരിശോധിച്ച ശേഷം ഉള്‍പ്പെടുത്തിയ കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. അപ്പീലുകള്‍ കേട്ടശേഷം തയ്യാറാക്കിയ പുതിയ പട്ടികയില്‍ വീണ്ടും തിരുത്തല്‍ വരുത്തിയതോടെ വന്‍ തിരിമറിയാണ് പദ്ധതിയിലുണ്ടായിട്ടുള്ളതെന്നാണ് സംശയം. ഇടത് പാര്‍ട്ടി അനുഭാവികളെ കൂടുതലായി തിരുകി കയറ്റാനുള്ള നീക്കമാണ് വീണ്ടും നടക്കുന്നതെന്നാണ് സൂചന.

ലൈഫ് പദ്ധതിയില്‍ വീട് നല്‍കുന്നതിനായി 12.44 ലക്ഷം കുടുംബങ്ങളില്‍ സര്‍ക്കാര്‍ സര്‍വേ നടത്തിയിരുന്നു. 7.37 ലക്ഷം കുടുംബങ്ങളെ അനര്‍ഹരാണെന്ന് പറഞ്ഞ് ഒഴിവാക്കി. ഇവരില്‍ അര്‍ഹരായവരാണ് പരാതിയുമായി തദ്ദേശസ്ഥാപനങ്ങളിലെത്തിയത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ തന്നെയാണ് ഉദ്യോസ്ഥ സംഘത്തെ പരാതിക്കാരുടെ താമസ സ്ഥലത്ത് വിട്ട് പരിശോധന നടത്തിയത്. ഉദ്യോസ്ഥ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡും ചെയ്തു. ഇതിനിടെ സാങ്കേതിക തകരാര്‍ മൂലം സോഫ്റ്റ്‌വെയറില്‍ നിന്ന് വിവരങ്ങള്‍ നഷ്ടമായി. ഇതിനുശേഷം തയ്യാറാക്കിയ പട്ടികയിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്.

ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വന്നതോടെ തദ്ദേശസ്ഥാപനങ്ങളില്‍ ഗുണഭോക്താക്കളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായി. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിനും ഇതില്‍ അതൃപ്തിയുണ്ട്. റേഷന്‍ കാര്‍ഡ് ഉണ്ടെന്നതിന്റെ പേരില്‍ ഷെഡ്ഡില്‍ താമസിക്കുന്ന ഇടതു പാര്‍ട്ടിക്കാര്‍ അല്ലാത്തവരെ ഒഴിവാക്കിയെന്നാണ് പ്രധാന പരാതി. ഭൂരഹിത ഭവനരഹിതര്‍, ഭൂമിയുള്ള ഭവനരഹിതര്‍, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ തോട്ടംമേഖലയിലോ തീരമേഖലയിലോ താത്കാലിക വീടുള്ളവര്‍ എന്നിവരെയാണ് ഗുണഭോക്താക്കളായി നിശ്ചയിച്ചിരുന്നത്. ഈ മാനദണ്ഡമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്. ലൈഫ് വെട്ടിനിരത്തല്‍ വിവാദമാകുന്നതിനിടെ ചില ജില്ലകളില്‍ ഗുണഭോക്തൃപട്ടികയ്‌ക്ക് അന്തിമ രൂപം നല്‍കാനായി നടത്താനിരുന്ന ഗ്രാമ-വാര്‍ഡുസഭകള്‍ മാറ്റി. ഒക്ടോബര്‍ 18 മുതല്‍ 30വരെ നടത്താനിരുന്ന ഗ്രാമ-വാര്‍ഡുസഭകളാണ് അടുത്തമാസം ആദ്യവാരത്തിലേക്ക് മാറ്റിയത്.

ഗുണഭോക്തൃപട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഗ്രാമ-വാര്‍ഡുസഭകളില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് തീയതി മാറ്റിയതെന്നാണ് സൂചന. നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നതോടെ വീടിനായി ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

India

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

India

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.