Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്കുപാലിക്കുമോ ചാണ്ടി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 01:41 am IST
in Kerala

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ നിയമസഭയിലെ തന്റെ പ്രഖ്യാപനം പാലിക്കാന്‍ മന്ത്രി തയ്യാറാകുമോ എന്ന ചോദ്യം ഉയരുന്നു. സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമി താന്‍ കൈയേറിയെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനം മാത്രമല്ല, പൊതുരംഗത്ത് നിന്നു തന്നെ പിന്മാറുമെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രഖ്യാപനം.

നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിആര്‍ജ്ജവം കാട്ടുമോയെന്ന ചോദ്യവും ഉയരുന്നു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്നാണ് വിവരം. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലേക്ക് പാലസ് റിസോര്‍ട്ടിന് സമീപത്തെ റോഡ് നിര്‍മാണം, പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം, കായലില്‍ ബോയ സ്ഥാപിക്കല്‍, മാര്‍ത്താണ്ഡം കായല്‍ നിലം നികത്തല്‍, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവ സംബന്ധിച്ചായിരുന്നു അന്വേഷണം.

നിലം നികത്താന്‍ സംസ്ഥാന തണ്ണീര്‍ത്തട നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങിയിട്ടില്ല. കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് നിര്‍മിച്ചു ലേക്ക് പാലസ് പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിച്ചത് തണ്ണീര്‍ത്തട നിയമം ലംഘിച്ചാണ്. ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലുള്ളതാണു സ്ഥലം. ബണ്ട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് ജലവിഭവ വകുപ്പാണ്. അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം നികത്തിയിട്ടുണ്ട്.

നിലവില്‍ കോടതിയില്‍ കേസുള്ളതിനാല്‍ ലീലാമ്മ ഈശോയ്‌ക്കെതിരെ കോടതി വിധിക്കുശേഷമെ നടപടി എടുക്കാന്‍ കഴിയൂ. ബണ്ടിനു വേണ്ടി നീര്‍ച്ചാല്‍ വഴി മാറ്റിയതായും വ്യക്തമായി. റിസോര്‍ട്ടിനു മുന്നില്‍ കരുവേലി പാടശഖരത്തിന്റെ ആവശ്യം എന്ന നിലയ്‌ക്കാണ് ബണ്ട് ബലപ്പെടുത്തിയത്. എന്നാല്‍ അനുവദിച്ച വിസ്തൃതിയേക്കാള്‍ കുടൂതല്‍ അളവിലാണ് ബണ്ട് നിര്‍മിച്ചത്.

റോഡ് നിര്‍മാണത്തിന്റെ മറവില്‍ മൂന്നിടത്തു നിലം നികത്തി. നിര്‍മാണം കഴിഞ്ഞാല്‍ പൂര്‍വസ്ഥിതിയിലാക്കാമെന്നു ജില്ലാ കളക്ടര്‍ക്കു എഴുതിക്കൊടുത്തിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അതു പാലിച്ചിട്ടില്ല. റിസോര്‍ട്ടിന്റെ മുന്നില്‍ കായല്‍ കയ്യേറി ബോയ സ്ഥാപിച്ചതും ചട്ടം ലംഘിച്ചാണ്.

ദേശീയ ജലപാതയുടെ ഭാഗമായതിനാല്‍ അവരുടെ അഭിപ്രായം തേടിയശേഷം ബോയകള്‍ നീക്കം ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ത്താണ്ഡം കായല്‍ നിലത്തില്‍ സര്‍ക്കാര്‍ പുറമ്പോക്കിലെ റോഡ് നികത്തിയത് തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമാണ്. ഇവിടെ അഞ്ചു സെന്റു വീതമുള്ള 64 പ്ലോട്ടുകളാണ് തോമസ് ചാണ്ടി കര്‍ഷകരില്‍ നിന്ന് വാങ്ങിയത്. ഇത് അടിസ്ഥാന നികുതി രജിസ്റ്ററില്‍ പുരയിടമാണ്. 32 വീതം പരസ്പരം അഭിമുഖമായ പ്ലോട്ടുകളാണ്. 95 സെന്റ് നിലവും ബണ്ടില്‍ അഞ്ചു സെന്റ് പുരയിടവും കര്‍ഷകര്‍ക്കു നല്‍കിയതാണ്.

ഇടയില്‍ ഭൂവുടമകള്‍ക്കായി ഒന്നര മീറ്റര്‍ വീതിയില്‍ റോഡുണ്ട്. നികത്തിയപ്പോള്‍ ഈ റോഡും നികത്തിയത് നിയമവിരുദ്ധമാണ്. നിലവില്‍ നിജസ്ഥിതി വിവര റിപ്പോര്‍ട്ടാണു കൊടുത്തിട്ടുള്ളത്. തുടര്‍ നടപടി എടുക്കേണ്ടത് ജില്ലാകളക്ടര്‍ തന്നെയാണ്. കോടതിയുടെ തീര്‍പ്പിന് അനുസരിച്ചായിരുക്കും കളക്ടറുടെ തുടര്‍നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

World

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

World

പി‌ഒ‌കെയിലെ സാഹചര്യം ആഭ്യന്തരയുദ്ധത്തിന് സമാനം, പാക് സൈന്യത്തെ അപമാനിച്ചാൽ സഹിക്കാൻ കഴിയില്ല ; ബിലാവൽ ഭൂട്ടോയുടെ ആശങ്ക അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ആണ് തന്നെ ഉപദ്രവിച്ചതെന്ന് ടെന്നി ജോപ്പന്‍, ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചു

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.