Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണ്ണീറ വെള്ളച്ചാട്ടത്തിന്റെ വിസ്മയ കാഴ്ച സഞ്ചാരികളെ ആകര്‍ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 08:04 pm IST
in Pathanamthitta

പത്തനംതിട്ട: തണ്ണിത്തോട് മണ്ണീറ വെള്ളച്ചാട്ടത്തിന്റെ വിസ്മയ കാഴ്ച സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അടവിയില്‍ കുട്ടവഞ്ചി സവാരിക്ക് എത്തുന്നവരിലേറെയും മണ്ണീറ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി കണ്ടാണ് മടങ്ങുന്നത്.

അവധി ദിവസങ്ങളില്‍ നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടെ വരുന്നത്. എന്നാല്‍ ഇത്രയേറെ ആളുകളെത്തുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് സഞ്ചാരികളെ നിരാശരാക്കുന്നുമുണ്ട്. ഇവിടെയെത്തുന്നവരിലേറെയും അരുവിയുടെ കുളിര്‍മയില്‍ കുളി കഴിഞ്ഞാണ് മടങ്ങുന്നത്. എന്നാല്‍, ശുചിമുറിയോ വസ്ത്രം മാറുന്നതിനുള്ള സൗകര്യമോ ഇല്ലാത്തതിനാല്‍ സമീപത്തെ വീടുകളെയാണ് പലരും ആശ്രയിക്കുന്നത്.

കുടുംബമായെത്തുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. പ്രധാന വെള്ളച്ചാട്ടത്തിന് മുകളിലേക്ക് ആളുകള്‍ പോകുന്നത് അപകടസാധ്യതയുമുണ്ടാക്കുന്നു.

അരുവിയിലെ പ്രധാന വെള്ളച്ചാട്ടത്തിന് മുകളിലായി തട്ടുതട്ടുകളായി ചെറിയ വെള്ളച്ചാട്ടങ്ങളുള്ളതിനാല്‍ സഞ്ചാരികളില്‍ പലരും ഇവിടേക്ക് കയറിപ്പോകും. വെള്ളമൊഴുകുന്ന പാറയില്‍ വഴുക്കലുണ്ടെങ്കിലും യുവാക്കളും കുട്ടികളും ഇതു വകവയ്‌ക്കാതെ വെള്ളച്ചാട്ടത്തിന് മുകളിലെത്തുന്നത് അപകടത്തിനിടയാക്കും. ഇവിടേക്കുള്ള റോഡിന് വീതി കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ ഏറെ അകലെ നിര്‍ത്തിയിട്ട ശേഷം സഞ്ചാരികള്‍ നടന്നാണ് എത്തുന്നത്.

വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമില്ല. മണ്ണീറ വെള്ളച്ചാട്ടം അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമല്ലാത്തതിനാല്‍ വനംവകുപ്പിന്റെ നിയന്ത്രണങ്ങളില്ല. ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് തണ്ണിത്തോട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

പുതിയ വാര്‍ത്തകള്‍

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.