Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നിയില്‍ പട്ടയം റദ്ദാക്കിയസംഭവം ഇരുമുന്നണികള്‍ക്കും ബാധ്യതയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 08:03 pm IST
in Pathanamthitta

പത്തനംതിട്ട: കോന്നി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കിയ സംഭവം ഇരുമുന്നണികള്‍ക്കും ബാധ്യതയാകുന്നു.

റവന്യുമന്ത്രി ആയിരുന്ന അടൂര്‍ പ്രകാശിനെ രാഷ്‌ട്രീയമായി ഒതുക്കാന്‍ ഒരുമാര്‍ഗ്ഗമായി പിണറായി സര്‍ക്കാരും കോണ്‍ഗ്രസിലെ എതിരാളികളും ഇതിനെ വിനിയോഗിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പട്ടയം കൈവിട്ടു പോകുന്നത് ഒരു വലിയവിഭാഗം ജനങ്ങളെയാണ് സര്‍ക്കാരിനെതിരാക്കുന്നത്.

ഈവിഷയത്തില്‍ അടൂര്‍പ്രകാശിനെ ഒറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരായും കുടിയേറ്റ കര്‍ഷകര്‍ പ്രതികരിക്കുന്നു. വന്യമൃഗങ്ങളോടു മല്ലടിച്ച് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് മണ്ണിനോടു പടപൊരുതി ജീവിതം കരുപ്പിടിപ്പിച്ചിരുന്ന മലയോരവാസികളാണ് ഇന്ന് ആശങ്കയിലായിരിക്കുന്നത്. അറുപതും എഴുപതും വര്‍ഷമായി കൈവശം വച്ച് അനുഭവിച്ചുപോന്ന ഭൂമിക്കു പട്ടയം ലഭിക്കുന്നതിനുവേണ്ടി നടത്തിയ പ്രയത്‌നങ്ങള്‍ ഏറെയാണ്. എന്നാലിപ്പോള്‍ ലഭിച്ച പട്ടയം പോലും റദ്ദാക്കുന്ന നടപടിയുണ്ടായത് ആളുകളുടെ പ്രതീക്ഷയ്‌ക്കു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

1970നു മുന്‍പു മുതല്‍ കൃഷി ചെയ്ത് ആദായമെടുത്തു താമസിച്ചിരുന്ന ഭൂമിക്കു പട്ടയം നേടിയെടുക്കാനായി നിവേദനങ്ങളും പരാതികളുമായി ഇവര്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ടു 40 വര്‍ഷത്തോളമായി. ഒടുവില്‍ കുറേപ്പേര്‍ക്കെങ്കിലും ലഭിച്ച പട്ടയവും പട്ടയത്തിനായി നല്‍കിയ അപേക്ഷകളും ഉള്‍പ്പെടെ റദ്ദാക്കുകയും ചെയ്തതാണ് കുടിയേറ്റ കര്‍ഷകരെ ആശങ്കയിലാക്കിയത്. കോന്നി താലൂക്കിലെ വിവിധ വില്ലേജുകളിലായി അനുവദിച്ച 1843 പട്ടയങ്ങളാണ് കഴിഞ്ഞ മാസം തഹസില്‍ദാര്‍ റദ്ദ് ചെയ്തത്.

ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലെ ഫുഡ് പ്രൊഡക്ഷന്‍ ഏരിയയില്‍ വീടുവച്ചു താമസിക്കുന്ന 4126 കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ 2016 ഫെബ്രുവരി 27നാണ് ഉത്തരവിറങ്ങുന്നത്. 28ന് ചിറ്റാറില്‍ നടത്തിയ പട്ടയമേളയില്‍ വിതരണം ചെയ്യുന്നതിനായി 1843 പട്ടയങ്ങള്‍ തയാറാക്കുകയും ഇതില്‍ 40 എണ്ണം വിതരണം ചെയ്യുകയുമായിരുന്നു.

കോന്നിയില്‍ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കി പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ബിജെപി. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നതാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

Kerala

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.