Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹെല്‍മറ്റ് വേട്ടയ്‌ക്കിടെ പോലീസിന്റെ അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 02:07 pm IST
in Kollam

കൊല്ലം: വാഹനപരിശോധനക്കിടയില്‍ ബൈക്ക് യാത്രക്കാരോട് പൊലീസിന്റെ അതിക്രമം. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത യുവാവിനും സഹോദരനും നേരെ അതിക്രമം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരന്റെ ഭാര്യയുടെ മുന്നില്‍വെച്ചായിരുന്നു പോലീസിന്റെ പരാക്രമം.

ഇന്നലെ രാവിലെ പതിനൊന്നോടെ ചിന്നക്കടയില്‍ നിന്നും കല്ലുംതാഴത്തേയ്‌ക്ക് ബൈക്കില്‍ വരികയായിരുന്ന പുള്ളിക്കട സ്വദേശി മണിക്കും സഹോദര ഭാര്യ അനിതക്കുമാണ് ദുരനുഭവം ആദ്യം നേരിടേണ്ടിവന്നത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ജിജു, സജു എന്നിവരുടെ നേതൃത്വത്തില്‍ കടപ്പാക്കടയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം.

ഹെല്‍മറ്റ് ധരിക്കാത്തിനാല്‍ പോലീസ് ഇവരുടെ ബൈക്ക് തടഞ്ഞ് നിര്‍ത്തി പിഴ അടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയം കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ മണി ജേഷ്ഠനെ വിളിച്ചു പണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഇതുവഴിവന്ന പരിചയക്കാരനില്‍ നിന്നും മണി പണം വാങ്ങി പിഴ അടച്ചു.

അപ്പോഴേക്കും മണിയുടെ സഹോദരന്‍ അനീഷ് കാശുമായെത്തി. ഇയാളും ഹെല്‍മറ്റ് ധരിക്കാതെയാണ് വന്നത്. തുടര്‍ന്ന് പോലീസ് അനീഷിനോടും പിഴ അടക്കാന്‍ ആവശ്യപെട്ടു. തുടര്‍ന്ന് പെറ്റി കോടതിയില്‍ അടക്കാം രസീത് തന്നാല്‍ മതിയെന്നു അനീഷ് പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതിനിടെ പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിന്റെ താക്കോല്‍ ഊരിവാങ്ങുകയും മൊബൈയിലും ലൈസന്‍സും പിടിച്ചു വാങ്ങുകയും ചെയ്തു. അനീഷിനെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചു ജീപ്പില്‍ കയറ്റാന്‍ തുടങ്ങവേ തടിച്ചുകൂടിയ നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്ന് ഇവരെ വിട്ടയച്ച പോലീസ് ഭീഷണിപെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു.

സംഭവം നടക്കുന്നതിനിടെ കടപ്പാക്കട മുതല്‍ കല്ലുംതാഴം വരെ എംസി റോഡില്‍ വാഹനഗതാഗതം തടസപെട്ടു. കടപ്പാക്കടയിലെ എസ്ബിഐക്കു സമീപത്തെ വളവില്‍ പോലീസ് മറഞ്ഞു നിന്ന് വാഹനപരിശോധന നടത്തുന്നത് നിരവധി അപകടങ്ങള്‍ ഉണ്ടാക്കുന്നതായി വ്യാപകമായ പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌
Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

Kerala

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

India

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.