Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരതീയ വിദ്യാ നികേതന്‍ ജില്ലാ ശാസ്ത്രമേളക്ക് സമാപനം നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 10:06 pm IST
inKozhikode

രാമനാട്ടുകര: ഭാരതീയ വിദ്യാ നികേതന്‍ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിറിന് ഓവറോള്‍ കിരീടം. ഹൈസ്‌കൂള്‍, എല്‍പി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും യുപി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് സരസ്വതി നന്മണ്ട ഓവറോള്‍ കിരീടം ചൂടിയത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പറമ്പത്ത് അമൃത ഭാരതി കേന്ദ്രീയ വിദ്യാലയം രണ്ടാം സ്ഥാനവും മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ മണ്ണൂര്‍ സരസ്വതി വിദ്യാനികേതന്‍ ഒന്നാം സ്ഥാനവും മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം മൂന്നാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ പയ്യോളി അമൃതഭാരതി വിദ്യാനികേതന്‍ രണ്ടാം സ്ഥാന വും കൊളത്തൂര്‍ ശ്രീശങ്കര വിദ്യാലയം മൂന്നാം സ്ഥാ നവും നേടി.

നിവേദിത വിദ്യാപീഠത്തില്‍ നടന്ന സമാപന സമ്മേളനം ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡണ്ട് പി. ശങ്കരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ വി.കെ.സി. മമ്മദ്‌കോയ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായി കേരളം ഉയര്‍ന്നിട്ടുണ്ടെങ്കിലും പല മേഖലകളിലും നാം ഇപ്പോഴും പിന്നിലാണ്.

മക്കളെ ഡോക്ടറും എഞ്ചിനീയറുമായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനമും കേരളത്തിനുപുറത്ത് നിന്നുള്ളവരാണ്. നമുക്കാവശ്യമായ രീതിയിലുള്ള വിദ്യാഭ്യാസമാണ് വേണ്ടത്. അതിനനുസൃതമായ മാറ്റം വിദ്യാഭ്യാസരംഗത്ത് ഉണ്ടായേ തീരുവെന്നും വി.കെ.സി. മമ്മദ്‌കോയ കൂട്ടിച്ചേര്‍ത്തു.

ഫോട്ടോഗ്രാഫര്‍മാരായ ജോണ്‍ ആന്‍ഡ്രു വാര്‍ബര്‍ട്ടണ്‍, ഗെയ്ല്‍ വാര്‍ബര്‍ട്ടണ്‍ (ലണ്ടന്‍) എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഗൂഗിള്‍ ഹാള്‍ ഓഫ് ഫ്രെയിം ആയി തെരഞ്ഞെടുക്കപ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി പി. ഹരിപ്രസാദിനെ അനുമോദിച്ചു.

തോട്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍, നിവേദിത വിദ്യാ പീഠം ഹെഡ്മാസ്റ്റര്‍ സി.കെ. വേലായുധന്‍, ഭാരതീയ വിദ്യാ നികേതന്‍ ജില്ലാ ശാസ്ത്രമേള പ്രമുഖ് ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍, മാതൃഭാരതി സങ്കുല്‍ പ്രസിഡണ്ട് കെ. സീന, മാതൃഭാരതി രക്ഷാധികാരി പി. ശ്രീജ, മാതൃഭാരതി സ്‌കൂള്‍ പ്രസിഡണ്ട് ജെസ്സി സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.