Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎം ആദിവാസികളെ വഞ്ചിച്ചു: സുരേഷ് ഗോപി എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 09:58 pm IST
in Kozhikode

വിലങ്ങാട്: അടിസ്ഥാന വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചൂവെന്ന് പറയുന്ന സിപിഎമ്മുകാര്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി എംപി.

ആദിവാസി സമൂഹ ത്തോട് സിപിഎമ്മുകാര്‍ ചെയ്തത് മഹാമോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലങ്ങാട് കുറ്റലൂര്‍ മലയിലെ സേവാഭാരതി പൊരുന്തന്‍ ചന്തു സ്മാരക സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ആരാണ് കോര്‍പ്പറേറ്റുകള്‍ക്കും പ്രമാണിമാര്‍ക്കും ഒപ്പം നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. കര്‍ഷകരുടെ പേര് പറഞ്ഞ് ആദിവാസികളെ വഞ്ചിച്ച് പ്രമാണിമാര്‍ക്ക് ഒപ്പം നില്‍ക്കുകയാണവര്‍. ഇവിടെയുള്ള ആദിവാസി സമര ചരിത്രത്തെ തൊഴിലാളി വര്‍ഗ പാര്‍ട്ടി നേതൃത്വം പരിഹസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റല്ലൂര്‍ കോളനി വികസനത്തിനായി നിരവധി പദ്ധതികള്‍ എംപി ചടങ്ങില്‍ പ്രഖ്യാപിച്ചു. കോളനിയിലേക്ക് റോഡ്, ആംബുലന്‍സ് സൗകര്യം, വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ ബസ് തുടങ്ങിയവക്കായി എംപി ഫണ്ടില്‍ നിന്ന് പണം നീക്കിവെക്കും. ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

മണ്ണിന്റെ മക്കളെ അവര്‍ക്ക് അവകാശപ്പെട്ട മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും ആദിവാസികളുടെ ജീവിക്കാനുള്ള അവകാശം ആരുടേയും ഔദാര്യമല്ലെന്നും ആദിവാസി സമരചരിത്രത്തിലെ വീറുറ്റ ഏടാണ് കുറ്റല്ലൂര്‍ സമരമെന്നും ജെആര്‍എസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു പറഞ്ഞു. കുറ്റല്ലൂര്‍ സമരത്തില്‍ സ്വീകരിച്ചിരുന്ന നിലപാടുകളെ കുറിച്ച് സിപിഎം ആത്മപരിശോധന നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

സി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. ബാലകൃഷ്ണന്‍, പി. ഗംഗാധരന്‍, രാജേഷ് പെരുമുണ്ടശ്ശേരി, സന്തോഷ് പി. ഉണ്ണി, സുനീഷ്‌കുമാര്‍, രതീഷ് കുമാര്‍, അഡ്വ. മുരളീധരന്‍, അക്ഷയ്, സി.പി. കൃഷ്ണന്‍, സി. അജിത് കുമാര്‍, എം.സി. അനീഷ് എന്നിവര്‍ സംസാരിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം
Sports

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Cricket

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

പുതിയ വാര്‍ത്തകള്‍

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.