Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അപ്രിയമാകാതെ എങ്ങനെ സത്യങ്ങള്‍ പറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 08:49 pm IST
in Samskriti

സത്യങ്ങള്‍ അപ്രിയമാണെങ്കില്‍ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. അപ്രിയമായിപ്പറയുന്നത് ശരിയല്ല. പിന്നെ എങ്ങനെ പറയും. ശ്രീനാരദര്‍ അതു കാണിച്ചുതരുന്നു.

ഒരുനാള്‍ യുധിഷ്ഠിരന്‍ പ്രഭാതകൃത്യങ്ങളും പൂജകളും ദാനങ്ങളുമെല്ലാം കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ കുന്തീദേവി, ഗാന്ധാരി, ധൃതരാഷ്‌ട്രര്‍, വിദുരര്‍ എന്നിവരെ അവിടെയൊന്നും കാണാനില്ല. മാതാപിതാക്കന്മാരെയാരെയും കാണാതെ അദ്ദേഹം വേദനിച്ചു.

സഞ്ജയന്‍ തുടങ്ങിയവരോടന്വേഷിച്ചിട്ടും അവരെ സംബന്ധിച്ച ഒരു വിവരവും കിട്ടിയില്ല. കുരുക്ഷേത്ര യുദ്ധം മുഴുവന്‍ നേരില്‍കണ്ട് ധൃതരാഷ്‌ട്രര്‍ക്ക് പറഞ്ഞുകൊടുത്ത ആ ദിവ്യദൃഷ്ടിക്കാരന് ഇപ്പോള്‍ അടുത്തുള്ളതുപോലും പ്രകടമാകുന്നില്ല. ജീവന്‍ വിട്ടുപോയ ശരീരത്തെപ്പോലെ സഞ്ജയന്‍ ജീവച്ഛവമായി.

യുധിഷ്ഠിരനും സഹോദരങ്ങളും മനമുരുകി നിന്നു. ഇവര്‍ എവിടെപ്പോയി. ഇനി എവിടെ അന്വേഷിക്കാനാണ്? ഇവര്‍ക്കെന്തു സംഭവിച്ചു? ഇനി ഞങ്ങളുടെ ശ്രദ്ധക്കുറവില്‍ വിഷമിച്ച് അവര്‍ നാടുവിട്ടുപോയോ? അതോ മനംനൊന്ത് ഗംഗയില്‍ മുങ്ങി ജീവന്‍ വെടിഞ്ഞുവോ? ഈ പാപങ്ങളെല്ലാം ഞാന്‍ എങ്ങനെ കഴുകിക്കളയും?

ഇത്തരം ചിന്തകളുമായി വിഷമിച്ചിരിക്കുമ്പോഴാണ് നാരദമഹര്‍ഷി അവിടെ വന്നുകയറിയത്. പാദപൂജകള്‍ ചടങ്ങുപോലുമില്ലാതെ എഴുന്നേറ്റു നില്‍ക്കലില്‍ ഒതുക്കി. നാരദരോട് സങ്കടാവസ്ഥകള്‍ വിവരിച്ചു.

നാരദര്‍ മറുപടി നല്‍കി. ഹേ യുധിഷ്ഠിരാ, ”മാ കംചന ശുചോ രാജന്യദീശ്വരവശം ജഗത്” ആരെക്കുറിച്ചും ശോകമരുത്. ഹേ രാജന്‍, ഈ ജഗത്തുമുഴുവന്‍ ഈശ്വരവശമാണ്. നടക്കുന്നതെല്ലാം ഈശ്വരകല്‍പ്പിതമാണ്. പഞ്ചഭൂതങ്ങളെ കൂട്ടിച്ചേര്‍ത്ത് വസ്തുക്കള്‍ ഉണ്ടാക്കുന്നതും അവയെ വേര്‍പെടുത്തി ഇല്ലാതാക്കുന്നതും ഭഗവാന്‍ തന്നെ. അതുകൊണ്ട് ഹേ മഹാത്മന്‍ അങ്ങ് അതൊന്നുമാലോചിച്ച് വിഷമിക്കരുത്.

ക്രീഡാവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും വേര്‍പിരിക്കുകയുമൊക്കെ ചെയ്യുന്നത് കളിക്കാരന്റെ ഇഷ്ടാനുസരണമാണ്. ”സ്യാതാം തഥൈവേശേഛയാ നൃണാം” ഈശ്വരേച്ഛപോലെ അതെല്ലാം സംഭവിക്കുന്നു.

പിന്നെ ലോകത്തിന്റെ അവസ്ഥയെ എങ്ങനെ, ഏതു മനോഭാവത്തോടെ നോക്കിക്കാണുന്നു എന്നതിനനുസരിച്ചാണ് ശോക കാരണമാകുന്നത്. ലോകം നശ്വരമോ (നശിക്കുന്നത്) അനശ്വരമോ (നശിക്കാത്തത്) അതോ ഇതുരണ്ടുമല്ലാത്ത അവസ്ഥയാണോ ഇതെല്ലാം മനസ്സിന്റെ ചിന്താശക്തിക്കനുസരിച്ച് നോക്കിക്കാണാം. കാണുന്ന വസ്തു, ആലോകനം ചെയ്യുന്ന വസ്തുവാണ് ലോകം. അത് നശ്വരമാണ്. കണ്ണിനു കാണാന്‍ കഴിയാത്ത ജീവശക്തിയാണ് ലോകമെങ്കില്‍ അനശ്വരമാണത്.

ഉഭയചിന്തയില്‍ സത്തും ജഡവും ചേര്‍ന്നതാണെന്നു ചിന്തിച്ചാല്‍ രണ്ടുമല്ലെന്നു മനസ്സിലാക്കാം. പ്രകൃതി പുരുഷന്മാര്‍ ഒന്നെന്നു കണ്ടാല്‍ ബ്രഹ്മം മാത്രമല്ലാതെ മറ്റൊന്നുമില്ല. പിന്നെ ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യം തന്നെയില്ല.

മാതാപിതാക്കന്മാരെ രക്ഷിക്കുന്നതും രക്ഷിക്കേണ്ടതും അങ്ങാണെന്ന ചിന്തയും ശരിയല്ല. ജീവോജീവസ്യ ജീവനം എന്നാണ് ശാസ്ത്രം. ഉപജീവനത്തിനുള്ള വസ്തുക്കള്‍ ജഗത്തില്‍ ബാക്കിയുണ്ട്. രക്ഷിക്കുന്നവനും രക്ഷിക്കപ്പെടുന്നവനും എല്ലാം ഭഗവാന്‍ തന്നെയെന്നറിഞ്ഞ് അങ്ങോട്ട് സമര്‍പ്പിച്ചേക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.