Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്‍ സ്വാഭാവിക ഭംഗി കുറയുമെന്നാശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 08:48 pm IST
in Pathanamthitta

പെരുന്തേനരുവി: പെരുന്തേനരുവി ചെറുകിടജലവൈദ്യുതപദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുമെന്നാശങ്ക. വെള്ളച്ചാട്ടത്തിനു മുകളിലായി തടയണകെട്ടിയാണ് വൈദ്യുത പദ്ധതിക്കായി കനാലിലൂടെ വെള്ളം തിരിച്ചു വിടുന്നത്.

ഇതോടെ തടയണ കവിഞ്ഞെത്തുന്ന നീരൊഴുക്കാണ് വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നത്. നീരൊഴുക്കിന്റെ സ്വാഭാവിക ശക്തി തടയപ്പെട്ടതോടെ ജലപാതത്തിന്റെ ഓജസും തേജസും ഇല്ലാതായി. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ വന്യമായ ഭംഗി പൊതുജനങ്ങള്‍ക്ക് ആസ്വദിക്കുന്നതിനായി ടൂറിസം വകുപ്പും ഇവിടെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ട നിര്‍മ്മാണപ്രവ്ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് വെള്ളച്ചാട്ടം നാമമാത്രമായത് വിനോദ സഞ്ചാര വികസനത്തിനെ ബാധിക്കും.

പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് നീരൊഴുക്ക് കുറഞ്ഞു നഷ്ടമായ ഭംഗി തിരികെ കൊണ്ടുവരാനായി കെഎസ്ഇബിക്കു മേല്‍ സമ്മര്‍ദം ഉയരുന്നുണ്ട്. മഴക്കാലത്തു മാത്രമാണ് ജല സംഭരണി നിറഞ്ഞു കവിയുന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് ചെറിയതോതില്‍ വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിലും സ്വാഭാവിക ഭംഗി പെരുന്തേനരുവിക്കു നഷ്ടമായെന്ന് സന്ദര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ മഴക്കാലത്ത് രണ്ടോ മൂന്നോ തവണ മാത്രമാണ് സംഭരണിയില്‍ നിന്നു പുറത്തേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടായത്.

വൈദ്യുതോല്‍പാദനശേഷംമുള്ള വെള്ളം തിരികെ വെള്ളച്ചാട്ടത്തിലേക്ക് എത്തിക്കാന്‍ സംവിധാനമുണ്ടാകുമെന്ന് കെഎസ്ഇബി അധികൃതര്‍ പദ്ധതി തയാറാക്കുമെന്നാണ് ഇപ്പോഴും ജനപ്രതിനിധി അടക്കമുള്ളവര്‍ പറയുന്നത്. അതേ സമയം വൈദ്യുതി ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം പ്രധാന വെള്ളച്ചാട്ടത്തിനു താഴെയായിട്ടാണ് പതിക്കുന്നത്. ഇത് എങ്ങനെ വീണ്ടും മുകളില്‍ അത്തിക്കുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

ജലവൈദ്യുത പദ്ധതി നാടിനു സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ഇവിടെ എത്തിയ വൈദ്യുതി മന്ത്രി വെള്ളച്ചാട്ടം നിലയ്‌ക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നാണ് പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.