Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ സ്ഥിതി കേട്ടറിഞ്ഞതിനെക്കാള്‍ ഭയാനകം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 07:24 pm IST
in Kerala

തിരുവനന്തപുരം: ഞങ്ങള്‍ തീവ്രവാദഭീഷണി നേരിടുന്നവരാണ്…. ജനങ്ങളും ഭീതിയോടെ കഴിയുന്നു. എന്നാല്‍ ഞങ്ങള്‍ നേരിടുന്ന ഭീഷണികളെക്കാള്‍ ഭയാനകമാണ് കേരളത്തിലെ സ്ഥിതിയെന്നു മനസ്സിലാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവമോര്‍ച്ചാ പ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍.

ദല്‍ഹി ഭരിച്ചിരുന്നവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബോധപൂര്‍വം മറക്കുകയായിരുന്നുവെന്ന് മേഘാലയാ യുവമോര്‍ച്ചാ പ്രസിഡന്റ് വാഹ്ംബോക് ഖോന്‍ജ്‌വിര്‍ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കാലമായിട്ടും അടിസ്ഥാനവികസനം എത്തിനോക്കിയിട്ടില്ലാത്ത സംസ്ഥാനമായിരുന്നു ഞങ്ങളുടേത്. അവഗണനയാണ് ജനങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്തെന്ന് അറിഞ്ഞ് വരുന്നത്. അതുവരെ എത്ര കിട്ടിയെന്നോ എവിടെ ചെലവഴിച്ചുവെന്നോ ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. രാഷ്‌ട്രീയ എതിരാളികളെ കമ്മ്യൂണിസ്റ്റുകള്‍ നിഷ്ഠൂരം കൊല്ലുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ഖോന്‍ജ്‌വിര്‍ പറഞ്ഞു.

പശ്ചിമബംഗാളിലെ രാഷ്‌ട്രീയ അക്രമസംഭവങ്ങളാണോ കേരളത്തിലും നടക്കുന്നതെന്ന് ആസാം യുവമോര്‍ച്ചാ ജനറല്‍ സെക്രട്ടറി ജയന്താ സൈക്കിയ ചോദിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി പശ്ചിമബംഗാള്‍ ഭരിച്ചിരുന്നപ്പോള്‍ നിരവധിപേര്‍ രാഷ്‌ട്രീയ അഭയാര്‍ഥികളായി ആസാമില്‍ എത്തിയിരുന്നു. പാര്‍ട്ടിയെ എതിര്‍ക്കുന്നവരുടെ അവയങ്ങള്‍ വെട്ടിമാറ്റുക, കുടുംബാംഗങ്ങളെ ആക്രമിക്കുക തുടങ്ങിയ ക്രൂരപ്രവര്‍ത്തനങ്ങളാണ് ബംഗാളില്‍ അവര്‍ നടത്തിയിരുന്നത്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇത്രയും ദയനീയസ്ഥിതിയിലേക്ക് എത്തിയതിന്റെ കാരണം ഇതാണെന്നും ജയന്താ സൈക്കിയ പറഞ്ഞു.

മണിപ്പൂര്‍ യുവമോര്‍ച്ചാ പ്രസിഡന്റ് സോമോജിക് സിംഗ്‌വ, ദേശീയ സമിതിഅംഗം മെരിബാ സിംഗ്, അരുണാചല്‍പ്രദേശ് വൈസ്പ്രസിഡന്റ് താക്കേ യാന, സെക്രട്ടറി യാമൂം ലുംബിക് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. നൂറിലധികം യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.