Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സപ്ലൈകോഡ് ലംഘിച്ച് വെളിച്ചം കെടുത്തി കെഎസ്ഇബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 11:36 am IST
in Kollam

പാരിപ്പള്ളി: സപ്ലൈകോഡ് പ്രകാരമുള്ള നോട്ടീസ് നല്‍കാതെ പാരിപ്പള്ളി ഇലക്ട്രിസിറ്റി ഡിവിഷന് കീഴിലുള്ള മേഖലകളില്‍ പലയിടത്തും വൈദ്യുതി വിച്ഛേദിക്കുന്നതായി പരാതി. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 2003ല്‍ പാസാക്കിയ നിയമപ്രകാരം സംസ്ഥാന റെഗുലേറ്ററി കമ്മീഷനിലെ സപ്ലൈ കോഡ് (റെഗുലേഷന്‍ 139) പ്രകാരം ഉപഭോക്താവിന് വൈദ്യുതിബില്‍ നല്‍കിയതിനുശേഷം ഗ്രേസ് പീരിഡും ഫൈനോടുകൂടി ബില്‍ അടയ്‌ക്കുന്നതിനുള്ള ദിവസത്തിനുശേഷവും നോട്ടീസ് നല്‍കി 15 ദിവസം കൂടി നല്‍കണം എന്നിരിക്കെയാണ് നിയമം കാറ്റില്‍ പറത്തി കെഎസ്ഇബിയുടെ വെളിച്ചം കെടുത്തല്‍.

ഡിസ്‌കണക്ഷന്‍ ഡേറ്റ് കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ പൈസ പിരിച്ച് നല്‍കണമെന്നാണ് കെഎസ്ഇബിയുടെ അപ്രഖ്യാപിത നിര്‍ദേശം. അതിനാല്‍ ഡിവിഷന്‍ ഉദ്യോഗസ്ഥരും നിയമലംഘനത്തിന് നിര്‍ബന്ധിതരാകുകയാണ്. സംസ്ഥാനത്ത് എണ്ണൂറോളം സെക്ഷന്‍ ഓഫീസുകള്‍ ആണ് നിലവിലുള്ളത്. അതില്‍ സഫിഷ്യന്‍സ് ഗ്രേഡില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയായതിനാല്‍ കൊല്ലം ജില്ലയ്‌ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. സബ്ഡിവിഷനുകളില്‍ നിന്നും പിരിഞ്ഞുകിട്ടുന്ന തുകയെ അടിസ്ഥാനമാക്കിയാണ് സഫിഷ്യന്‍സി ഗ്രേഡ് ലഭിക്കുന്നത്.

ജില്ലാ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഫിഷ്യന്‍സി കൂട്ടുന്നതിനായി സബ്ഡിവിഷനുകള്‍ക്ക് നിയമം ലംഘിച്ച് കറണ്ട് കട്ട് ചെയ്യേണ്ടി വരുന്നത്. കൂടാതെ നോട്ടീസ് നല്‍കുന്നത് പ്രായോഗികമല്ലെന്നും ജീവനക്കാരുടെ കുറവും അതിനൊരു കാരണമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനെതിരെ ഉപഭോക്താവിന് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാം എന്നിരിക്കെ നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങുന്നത് ഉദ്യോഗസ്ഥരായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

India

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

പുതിയ വാര്‍ത്തകള്‍

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.