Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് അരും കൊലകള്‍; അനാഥമായി മൂന്ന് ദളിത് കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 11:14 pm IST
in Kerala

അനില്‍കുമാര്‍,                           വിഷ്ണു,                                  രാജേഷ്‌

തിരുവനന്തപുരം: സമാധാനമെന്ന് ഉറക്കെ പറയുകയും സമാധാന യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാര മേറ്റ ശേഷം തലസ്ഥാനത്ത് നടന്നത് മൂന്ന് അരും കൊലകള്‍. തലസ്ഥാനത്തെ കണ്ണൂരാക്കാന്‍ ഇറങ്ങിതിരിച്ച മുഖ്യമന്ത്രിയുടെ അനുയായികളുടെ കൊലക്കത്തിക്ക് ഇരയായി മൂന്ന് ജിവനുകള്‍ പിടഞ്ഞു മരിച്ചപ്പോള്‍ സിപിഎം അനാഥമാക്കിയത് മൂന്ന് ദളിത് കുടുംബങ്ങളെ. ശ്രീക്രാര്യം കല്ലമ്പള്ളി വിനായകനഗറിലെ കുന്നില്‍ വീട് തിരുവാതിരയില്‍ രാജേഷ്(34)കഴിഞ്ഞ ജൂലൈ 29ന് രാത്രിയിലാണ് കൊല്ലപ്പെട്ടത്.

ആര്‍എസ്എസ് ബസ്തി കാര്യവാഹായ രാജേഷ് ശാഖയില്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങി. വീടിനു സമീപത്തെ കടയില്‍ നിന്നും പാല്‍ വാങ്ങുന്നതിനിടെ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഐഎസ് ഭികരര്‍ പോലും കാണിക്കാത്ത ക്രൂരതയായിരുന്നു രാജേഷിനോട് സിപിഎം ക്രിമിനലുകള്‍ കാട്ടിയത്. കൈവെട്ടി ദൂരെ എറിഞ്ഞ ശേഷം തുണ്ടം തുണ്ടം വെട്ടി. 89 വെട്ടുകള്‍.ശക്തമായി നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും പ്രധാന പ്രതി മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ ജാമ്യത്തില്‍ ഇറങ്ങി പ്രദേശത്ത് സൈ്വര വിഹാരം നടത്തുന്നു.

2016 ഒക്‌ടോബാര്‍ 7ന് കണ്ണമ്മൂല കുളവരമ്പ് വീട്ടില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായ വിഷ്ണു(17)നെ വെട്ടികൊന്നത്.പ്രദേശത്ത് ബിജെപയുടെ പ്രവര്‍ത്തനം തുടങ്ങിയതിന്റെ പക തീര്‍ക്കാന്‍.വിഷ്ണുവിന്റെ അമ്മ ബിന്ദു(40), അച്ഛന്റെ സഹോദരി ലൈല(50) എന്നിവര്‍ക്കും വെട്ടേറ്റു. പ്ലസ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ എത്തിയ വിഷ്ണുവിനെ സിപിഎം പ്രവര്‍ത്തകന്‍ ബിനു ബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആക്രമണം തടയുന്നതിനിടയിലാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തെ മഹിളാമോര്‍ച്ച ഭാരവാഹിയാണ് ബിന്ദു.സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണമ്മൂലയില്‍ ബിജെപി ശക്തമായ പ്രവര്‍ത്തനം തുടങ്ങിയതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്.

സിപിഎം ഗുണ്ടകളുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് നിയോഗിക്കുന്നത് ഈ പ്രദേശത്തുള്ള ഗുണ്ടകളെയാണ്. കോളനിയില്‍ താമസിക്കുന്നവര്‍ സിപിഎം ഗുണ്ടകള്‍ക്ക് തലവരിപണം നല്‍കണം. ഇല്ലാത്തവരെ മര്‍ദ്ദിക്കുമായിരുന്നു. ഗുണ്ടകളെക്കൊണ്ട് പൊറുതി മുട്ടിയതോടെയാണ് സിപിഎം വിട്ട് കുറച്ചുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. സ്ഥലത്ത് സമാധാന അന്തരീക്ഷം സംജാതമാകുന്നതിനിടയിലാണ് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിഷണുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ അമ്മയുടെ കണ്ണുനീരിന് ഇന്നും ശമനമുണ്ടായിട്ടില്ല.

പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങിയതായിരുന്നു നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി അനില്‍കുമാര്‍ ചെയ്ത കുറ്റം. 2016 ഡിസംബര്‍ 18നായിരുന്നു നാടിനെ ഞെട്ടിച്ച് സിപിഎം പ്രവര്‍ത്തകര്‍ അനില്‍കുമാര്‍(43)നെ കൊലപ്പെടുത്തിയത്. ദളിത് കുടുംബത്തിലെ അംഗമായിരുന്ന അനില്‍കുമാര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തില്‍ മനം നൊന്ത് സിപിഎം വിട്ട അനില്‍ കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ചെങ്കോട്ട എന്നറിയപ്പെട്ടിരുന്ന അനില്‍കുമാര്‍ താമസിച്ചിരുന്ന കോളനിയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ ബിജെപിയിലേക്ക് എത്തപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ അനില്‍കുമാറിന്റെ ഭാര്യ ബിന്ദു ബിജെപി സ്ഥാനാര്‍ത്ഥിയായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക്. ഇതോടെ അനില്‍കുമാറിനോട് സിപിഎമ്മിന്റെ പ്രതികാരവും വര്‍ദ്ധിച്ചു. രാത്രിയില്‍ ജോലി സംബന്ധമായി നേരില്‍ കാണണമെന്ന് പറഞ്ഞ് അനില്‍കുമാറിന് ഫോണിലൂടെ മര്യാപുരം ജംഗ്ഷനില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘമാണ് വിളിക്കുന്നതെന്നറിയാതെ ബിന്ദുവിനോടും രണ്ട് മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങിയ അനില്‍കുമാര്‍ തിരികെ വന്നില്ല. അടുത്ത ദിവസം രാവിലെ തലയറ്റ അനില്‍കുമാറിന്റെ മൃതശരീരമാണ് ഭാര്യയും മക്കളും കണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.