Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കാലത്തെ കൂട്ടക്കൊല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 11:10 pm IST
in Kerala

              ലാലിക്കുട്ടന്‍,                              വേണുഗോപാല്‍                രാജേഷ്‌

തിരുവനന്തപുരം : തങ്ങളുടെ അപചയപ്പെട്ട രാഷ്‌ട്രീയം അടിച്ചേല്‍പ്പിക്കുന്നതിനുവേണ്ടി മൂന്ന് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായാണ് മുരുക്കുംപുഴയിലെ കോഴിമട എന്ന ഗ്രാമം 28 വര്‍ഷം മുമ്പ് പുലര്‍ന്നത്. മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആ അരുംകൊലകള്‍ ചെയ്തത് ഒരു ചിങ്ങത്തലേന്നും.

അന്നുവരെ പറയത്തക്ക രാഷ്‌ട്രീയ സംഘട്ടനമൊന്നും ഈ പ്രദേശത്ത് നടന്നിരുന്നില്ല. കോഴിമട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അത്താഴപൂജ നടക്കുന്ന സമയത്ത് എന്നത്തേയും പോലെ ശാഖാ പ്രവര്‍ത്തനം കഴിഞ്ഞ് ചില സ്വയം സേവകര്‍ ക്ഷേത്രത്തിന് മുന്നിലുള്ള കല്‍ത്തറയിലിരിക്കുകയായിരുന്നു. തമാശ പറഞ്ഞിരുന്ന അവര്‍ക്കു മുന്നില്‍ മുപ്പതോളം വരുന്ന മാര്‍ക്‌സിസ്റ്റ് കൊലയാളികള്‍ മാരകായുധങ്ങളുമായി ഇരുട്ടിന്റെ മറവില്‍ നിന്നെത്തി സ്വയം സേവകര്‍ക്കുനേരെ ബോംബെറിഞ്ഞതോടെ അവര്‍ ചിതറിയോടി. അതിനുശേഷം സിപിഎം നടത്തിയ മൂന്ന് നരഹത്യകളാണ് കേരള രാഷ്‌ട്രീയത്തില്‍ അവര്‍ക്ക് തീരാകളങ്കമായത്. 1988 ആഗസ്റ്റ് 16 നാണ് ഈ സംഭവം നടന്നത്.

മുരുക്കുംപുഴ മുണ്ടയ്‌ക്കല്‍ കുന്നില്‍ രാജേഷ് (19), വെയിലൂര്‍ വലയില്‍ക്കട വീട്ടില്‍ വേണുഗോപാല്‍ (22), പുഷ്പാലയത്തില്‍ ലാലിക്കുട്ടന്‍ (24) എന്നീ സ്വയംസേവകരാണ് സിപിഎം കാപാലികരുടെ വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ടത്.

സിപിഎം കാപാലികര്‍ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ സ്വയംസേവകര്‍ ചിതറിയോടിയെങ്കിലും ലാലിക്കുട്ടന്‍, രവി എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമികളുടെ പിടിയിലകപ്പെട്ടു. വെട്ടേറ്റത് കിടന്ന രവിയെ ക്ഷേത്രമുറ്റത്ത് നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിച്ച് രക്ഷിച്ചുവെങ്കിലും ലാലിക്കുട്ടനെ കണ്ടെത്താനായില്ല. വാര്‍ത്തയറിഞ്ഞെത്തിയ നാട്ടുകാരും ആര്‍എസ്എസ് പ്രവര്‍ത്തകരും രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും അടുത്ത് പ്രഭാതത്തില്‍ അമ്പലത്തിനു പിന്നിലുള്ള കാവിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്ന് ലാലിക്കുട്ടന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ആരും രക്ഷിക്കാതിരിക്കുവാന്‍ വെട്ടിയരിഞ്ഞ് അവര്‍ ലാലിക്കുട്ടനെ കാട്ടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു.

ലാലിക്കുട്ടനെ വധിച്ചശേഷം അവര്‍ പോയത് ആര്‍എസ്എസിന്റെ ഇവിടത്തെ ജനസമ്മതനായ കാര്യകര്‍ത്താവും ചെമ്പഴന്തികോളേജിലെ എബിവിപി നേതാവുമായ രാജേഷിനെ തെരഞ്ഞായിരുന്നു. ലാലിക്കുട്ടനെ കാണാതായതറിഞ്ഞ് ഓടി യെത്തിയ രാജേഷിനെ വീട്ടിനു മുന്നില്‍ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

ഇതിനിടയിലാണ് അമ്മൂമ്മയുടെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വേണുഗോപാലിനെ ആ സംഘം അക്രമിച്ചതായി അറിഞ്ഞത്. തുടര്‍ന്ന് ഒരു ഗ്രാമം മുഴുവന്‍ വേണുവിനായി തെരച്ചില്‍ തുടര്‍ന്നു. പക്ഷെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. നാട്ടുകാരും സ്വയംസേവകരും സംഘടിച്ചതിനെത്തുടര്‍ന്ന് സിപിഎമ്മുകാര്‍ പിന്‍വാങ്ങുകയായിരുന്നു. പുലര്‍ച്ചെ വേണുഗോപാലിനായി തെരച്ചില്‍ നടത്തിയ പിതാവ് നാരായണപിള്ളയും സ്വയം സേവകരും ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വെയിലൂര്‍ ഏലായില്‍ ചെളിയില്‍ ചവിട്ടി താഴ്‌ത്തിയ നിലയില്‍ വേണുഗോപാലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മുരുക്കുംപുഴയിലും സമീപ പ്രദേശങ്ങളിലും സംഘ ശാഖകള്‍ വര്‍ദ്ധിച്ചതും സിപിഎമ്മിന്റെ കപട രാഷ്‌ട്രീയം തിരിച്ചറിഞ്ഞ് ഒരു ഗ്രാമം മുഴുവന്‍ സംഘമന്ത്രം നെഞ്ചിലേറ്റിയതുമാണ് അവരെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് ഇതിന് നേതൃത്വം വഹിച്ചിരുന്ന സ്വയം സേവകരെ ആസൂത്രിതമായ് അവര്‍ വധിച്ചത്.

മരിച്ച മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും കുടുംബങ്ങളുടെ ആശ്രയകേന്ദ്രമായിരുന്നു. കയര്‍ തൊഴിലാളിയായ, ഭര്‍ത്താവ് ഉപേക്ഷിച്ച ബേബിയുടെ മൂത്ത മകനാണ് രാജേഷ്. വെയിലൂര്‍ വയലിക്കട നാരായണപിള്ളയുടെ മകനാണ് വേണുഗോപാല്‍. വെയിലൂര്‍ പുഷ്പാലയത്തില്‍ പുഷ്പരാജന്റെ മകനാണ് ലാലിക്കുട്ടന്‍. അന്ന് ഇവര്‍ക്കൊപ്പം സിപിഎം ആക്രമണത്തില്‍ നിന്നു ജയപ്രകാശ്, രവി, മണികണ്ഠന്‍ എന്നീ സ്വയംസേവകര്‍ ഗുരുതര പരിക്കുകളോടെ രക്ഷിപ്പെട്ടിരുന്നു.

രാജേഷ് പഠിച്ചിരുന്ന ചെമ്പഴന്തി എസ്എന്‍ കോളേജിലെ ഒരു എസ്എഫ്‌ഐ നേതാവും കൊലപാതകസംഘത്തിലുണ്ടായിരുന്നു. രാജേഷിന്റെ എബിവിപി പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യമായിരുന്നത്രെ.

വളരാന്‍ കഴിയാത്തതുകൊണ്ട് വളരുന്നവയെ വെട്ടിമാറ്റുക എന്ന തന്ത്രമാണ് സിപിഎം അന്നുമുതലേ നടത്തിക്കൊണ്ടിരുന്നത്. മൂന്ന് സ്വയംസേവകരെ കൊലപ്പെടുത്തി 28 വര്‍ഷമായിട്ടും ഇവിടത്തെ കാവിമണ്ണിന്റെ വളക്കൂറ് മാറ്റുവാന്‍ സിപിഎമ്മിനായില്ല; അതിന് ആവുകയൂമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.