Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ കായികമേള ദീപശിഖാ പ്രയാണം ഇന്ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 10:43 pm IST
in Sports

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേള ദീപശിഖാ പ്രയാണം ഇന്ന് കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കും. തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റിയില്‍ സ്റ്റേഡിയത്തില്‍ ഒളിപ്യന്‍ കെ.ടി. ഇര്‍ഫാന്‍ ദീപശിഖ തെളിക്കും. വൈകിട്ട് കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തും. 19-ന് രാവിലെ പൂഞ്ഞാറില്‍ എത്തിക്കും.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഥമ പ്രസിഡന്റും കായിക കേരളത്തിന്റെ ശില്പിയുമായിരുന്ന കേണല്‍ ഗോദവര്‍മ്മ രാജയുടെ പനച്ചികപ്പാറയിലുള്ള സ്മൃതി മണ്ഡപത്തില്‍ നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. ജി.വി. രാജയുടെ സഹോദരി അത്തം തിരുനാള്‍ അംബിക തമ്പുരാട്ടി പകര്‍ന്നു നല്‍കുന്ന ദീപശിഖ കായികമേളയുടെ സംഘാടക സമിതി ചെയര്‍മാന്‍ കെ.എം. മാണി ഏറ്റുവാങ്ങും. പി.സി. ജോര്‍ജ്ജ് എംഎല്‍എ അദ്ധ്യക്ഷനാകും.

ദീപശിഖ പ്രയാണം മീനച്ചില്‍ താലൂക്കിലുടനീളം പര്യടനം നടത്തും. പ്രധാന സ്‌കൂളുകളില്‍ സ്വീകരണം ഏറ്റുവാങ്ങും. ഈരാറ്റുപേട്ട, പ്ലാശനാല്‍, പ്രവിത്താനം, കടനാട്, മാനത്തൂര്‍, രാമപുരം, കുടക്കച്ചിറ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കിടങ്ങൂര്‍, ചേര്‍പ്പുങ്കല്‍, മുത്തോലി, കൊഴുവനാല്‍, വിളക്കുമാടം, ഭരണങ്ങാനം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞ് 3ന് പാലാ കൊട്ടാരമറ്റത്ത് എത്തിച്ചേരുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണകമ്മറ്റി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ വരവേല്പ് നല്‍കും. തുടര്‍ന്ന് വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും ജനാവലിയുടെയും അകമ്പടിയോടെ ദീപശിഖയെ സ്റ്റേഡിയത്തിലേക്ക് ആനയിക്കും.

കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും പാലായില്‍ എത്തുന്ന കായികമാമാങ്കത്തിന് ആവേശം പകരുവാന്‍ മുന്‍ ഒളിപ്യന്‍മാരും കായികതാരങ്ങളും എത്തും. ഷൈനി വില്‍സണ്‍, പ്രീജ ശ്രീധരന്‍, കെ.ജെ. മനോജ്‌ലാല്‍, സജീഷ് ജോസഫ്, പി.എസ്. പ്രമേഷ്, എം.എ. പ്രജൂഷ, പത്മിനി തോമസ്, കെ.എം. സെലിന്‍, ജോസി മാത്യു എന്നിവര്‍ എത്തിച്ചേരും.

കായികമാമാങ്കം ആഘോഷമാക്കാന്‍ കലാപരിപാടികളും

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേള ആഘോഷമാക്കാന്‍ എല്ലാ ദിവസവും കലാപരിപാടികളും സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നു. പാലാ ജനറല്‍ ആശുപത്രിക്ക് എതിര്‍വശം നഗരസഭ ലൈബ്രറിയോട് ചേര്‍ന്നുളള പുതിയ ഓപ്പണ്‍ സ്റ്റേജിലാണ് കലാപരിപാടികള്‍ നടക്കുക. 19-ന് 5 മണിക്ക് ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കും. വോക്കല്‍ ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍, 20-ന് കരീബിയന്‍ ബാന്‍ഡ് മ്യൂസിക് നൈറ്റ്, 21-ന് കലാഭവന്‍ ടീം അവതരിപ്പിക്കുന്ന കോമഡി സെല്‍ഫി, 22-ന് ഡിജെ മ്യൂസിക് എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.