Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇറാഖിന് എതിരാളി മാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 10:38 pm IST
in Sports

മഡ്ഗാവ്: ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8ന് നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ കരുത്തരായ ഇറാഖിന്റെ എതിരാളികള്‍ നിലവിലെ റണ്ണറപ്പുകളായ മാലി.

ഗ്രൂപ്പ് എഫില്‍ നിന്ന് ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇറാഖ് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് കളികളില്‍ നിന്നും ഒരോ വിജയവും സമനിലയും തോല്‍വിയുമായിട്ടാണ് ഏഷ്യന്‍ പ്രതിനിധികളായി ഇറാഖിന്റെ നോക്കൗട്ടിലേക്കുള്ള വരവ്. ആദ്യ പോരില്‍ മെക്‌സിക്കോയെ 1-1 ന് സമനിലയില്‍ തളച്ചു. രണ്ടാം കളിയില്‍ ചിലിയെ 3-0ന് തറപറ്റിച്ചു. മൂന്നാം പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് 4-0ന്റെ കനത്ത തോല്‍വി ഇറാഖ് നേരിട്ടു.

നാല് ഗോള്‍ എതിരാളികള്‍ക്ക് സമ്മാനിച്ച ഇറാഖ് അഞ്ച് ഗോള്‍ വഴങ്ങി. രണ്ട് കളികളില്‍ നിന്നും മൂന്ന് ഗോള്‍ ഇറാഖിന് സമ്മാനിച്ച സ്‌ട്രൈക്കര്‍ മുഹമ്മദ് ദാവൂദ് യാസീനാണ് ശ്രദ്ധേയതാരം. ഇംഗ്ലണ്ടിനെതിരായ കളിയില്‍ ഇറങ്ങാതിരുന്ന ദാവൂദ് ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാവും. ഇത് ഇറാഖിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പ്. എന്നാല്‍ പ്രതിരോധത്തിലെ പാളിച്ചയാണ് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. എതിര്‍ മുന്നേറ്റത്തെ പലപ്പോഴും ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ അവര്‍ക്കാവുന്നില്ല. ക്യാപ്റ്റന്‍ മുഹമ്മദ് റിദ, മൊമെല്‍ കരീം, ബാസിം ഷക്കീര്‍, ഹബീബ് മുഹമ്മദ് എന്നിവരടങ്ങുന്ന മധ്യനിര മികച്ച പ്രകടനമാണ് നടത്തുന്നത്.

നിലവിലെ റണ്ണറപ്പുകളായ മാലി ഏറെ പ്രതീക്ഷയോടെയാണ് ഇന്ന് ഇറാഖിനെ നേരിടാനിറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്ന് പരാഗ്വെക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ആഫ്രിക്കന്‍ കരുത്തരായ മാലി പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച അവര്‍ ഒരെണ്ണത്തില്‍ തോറ്റ് ആറ് പോയിന്റ് നേടി.

ആദ്യ മത്സരത്തില്‍ പരാഗ്വെയോട് 3-2ന് തോറ്റ അവര്‍ പിന്നീട് തുര്‍ക്കിയെ 3-0നും ന്യൂസിലാന്‍ഡിനെ 3-1നും തകര്‍ത്തു. എട്ടു ഗോളുകള്‍ എതിരാളികള്‍ക്ക് സമ്മാനിച്ച മാലി കൗമാരം നാല് എണ്ണം വഴങ്ങി. മൂന്ന് ഗോളുകള്‍ മാലിക്ക് സമ്മാനിച്ച ലസ്സാന നിയെയാണ് ടോപ് സ്‌കോറര്‍. ഡെമൗസ ട്രോറെ രണ്ട് ഗോളുകളും നേടി. കരുത്തുറ്റ മധ്യ-മുന്നേറ്റനിരയാണ് മാലിയുടെ ശക്തി. പ്രതിരോധവും മികച്ച പ്രകടനം നടത്തുന്നു. എങ്കിലും അപ്രതീക്ഷിതമായ ആക്രമണത്തില്‍ പ്രതിരോധം പലപ്പോഴും ചിതറുന്നു. ഈ പ്രശ്‌നം പരിഹരിച്ചാല്‍ മാലിയുടെ കുതിപ്പിന് കരുത്തേകും.തുല്യശക്തികളുടെ പോരാട്ടമാകുമെന്നാണ് ഈ കളി വിലയിരുത്തപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.