Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ ഇടതുകര കനാല്‍ കാടുകയറി നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:35 pm IST
inPathanamthitta

കോഴഞ്ചേരി: പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ ഇടതുകര കനാല്‍ കാടുകയറി നശിക്കുന്നു. പാഴ്മരങ്ങളും കാടും നിറഞ്ഞതോടെ മതിയായഅറ്റകുറ്റപ്പണികളും നടക്കുന്നില്ല.ഇതോടെപലയിടത്തും മണ്ണിടിഞ്ഞു കനാല്‍ നികന്നു.

ഇടതുകര കനാലിന്റെ നാരങ്ങാനം ഡിവിഷന്‍ സബ്കനാലാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്. വട്ടക്കാവ് മുതല്‍ മഠത്തുംപടി വരെയുളള ഭാഗം കരയിടിഞ്ഞ് മണ്ണ് മൂടി.

പാഴ്‌ചെടികള്‍ വളര്‍ന്ന് കാടുകയറിഇരുകരകളും മൂടിയതോടെ സൂര്യപ്രകാശം പോലും കടക്കാത്തസ്ഥിതിയായി. ഇതിനിടയില്‍ കശാപ്പുശാലകളിലെഅവശിഷ്ടങ്ങളും ഇവിടെകൊണ്ടു വന്നു തളളുന്നത് പതിവായി. കാനാലിലും കരകളിലെ കാടിനുളളിലും മാലിന്യങ്ങള്‍ നിറഞ്ഞതോടെ ഇവിടം ക്ഷുദ്രജീവികളുടെ വിഹാരരംഗമായി മാറി. കനാലിന്റെ സ്ഥലങ്ങള്‍ പലയിടത്തുംകയ്യേറിയിട്ടുമുണ്ട്.

പുന്നോണ്‍ പാടത്ത് വെളളം കിട്ടാത്തതുകൊണ്ട് പല വര്‍ഷങ്ങളിലും നെല്‍കൃഷി ഉണങ്ങിപ്പോവുകയും കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.ഈപാടശേഖരത്തില്‍ കൃഷിയാവശ്യത്തിനു വെളളം എത്തിക്കുന്നതിനും പ്രദേശത്തെ കുടുവെളള ക്ഷാമം പരിഹരിക്കുന്നതിനും വേണ്ടിയായിരുന്നു ഇതുവഴിയുള്ള കനാല്‍ നിര്‍മ്മാണംകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍, കനാലിന്റെ ഇരുകരകളിലുമായി മുളച്ച്‌പൊന്തിയ കാട് സമയാസമയങ്ങളില്‍ വെട്ടിമാറ്റാതെയും കനാലിന്റെഅറ്റകുറ്റപ്പണി നടത്താതെയും പി. ഐ.പി അധികൃതര്‍ അവഗണന കാട്ടിയതോടെ ജലലഭ്യത കുറയുകയും കര്‍ഷകര്‍ദുരിതത്തിലാവുകയും പാടശേഖരത്തിലെ നെല്‍കൃഷി അവതാളത്തിലുമായി.

കനാലിലൂടെയുള്ള ജലവിതരണം നിലച്ചതോടെ കക്കണ്ണിമല, ചക്കുംകല്‍ മുരുപ്പ് കുടിവെളള പദ്ധതികളും നിര്‍ത്തിവക്കേണ്ടിവന്നു. രൂക്ഷമായകുടിവെളള ക്ഷാമം അനുഭവപ്പെടുന്ന ഈമേഖലയിലെ അഞ്ഞൂറിലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതായിരുന്നു കുടിവെളള പദ്ധതി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.