Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഒരു നാൾ പ്രതീക്ഷിച്ചിരുന്നു ഇരുട്ടിന്റെ തടവറയിൽ നിന്നുമുള്ള മോചനം……

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 02:42 pm IST
inSpecial Article

അഞ്ച് വർഷം തടവിൽ കഴിയുമ്പോഴും ജോഷുവാ ബോയ്‌ലെയ്‌ക്കും ഭാര്യ കെയ്റ്റ്മാൻ കോൾമാനും ഒരു വിശ്വാസമുണ്ടായിരുന്നു തങ്ങൾ ഒരു ദിവസം ഇരുട്ടിന്റെ അറകളിൽ നിന്നും വെളിച്ചത്തിലേക്ക് നടന്നു നീങ്ങുമെന്ന്. കഥയല്ല ഇത് മറിച്ച് ജീവിതത്തിന്റെ ഏറ്റവും സ്വപ്നതുല്യമായ നിമിഷങ്ങൾ താലിബാൻ ഭികരരുടെ കറുത്ത കരങ്ങളാൽ നഷ്ടപ്പെട്ട ദമ്പതികളുടെ ജീവിതത്തിന്റെ ഒരു ചുരുക്കം മാത്രമാണ്.

അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ജോഷുവ ഭാര്യ കെയ്റ്റ്മാനെയും താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയത്. കാനഡക്കാരനായ ഭർത്താവും അമേരിക്കകാരിയായ ഭാര്യയും. സാധാരണ പാശ്ചാത്യ ലോകത്തോട് പ്രത്യേകിച്ച് അമേരിക്കയൊടുള്ള വെറുപ്പിന്റെ അങ്ങേയറ്റത്തിന് ഇവരെ വധിക്കേണ്ടതിനു പകരം ഭീകരർ ഇവർക്ക് നൽകിയ ശിക്ഷ തടവായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗ്രാമങ്ങളിലെ ഇരുളടഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ ജോഷുവയും കെയ്റ്റ്മനും കഴിഞ്ഞ് കൂടിയത് നീണ്ട അഞ്ച് വർഷം. 2012 ഒക്ടോബർ തൊട്ട് 2017 ഒക്ടോബർവരെ. യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന ഈ ദമ്പതികൾ മധ്യേഷ്യൻ സഞ്ചാരത്തിനായിട്ടിറങ്ങിത്തിരിക്കുമ്പോൾ ഇത്തരത്തിലൊരു കൊടും നരകയാതന പ്രതീക്ഷിച്ചിരുന്നില്ല.

താലിബാന്റെ ഹഖ്വാനി വിഭാഗം ഇവരെ പിടികൂടുമ്പോൾ കെയ്റ്റ്മാൻ അഞ്ച് മാസം ഗർഭിണിയായിരുന്നു. തുടർന്ന് കെയ്റ്റമാനും തടങ്കലിൽ വച്ച് ആദ്യ പെൺകുഞ്ഞിന് ജന്മം നൽകി. കഠിനം നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട് ഇരുവരെയും കാത്തിരുന്നത്. താലിബാന്റെ വിവിധ ഗ്രാമങ്ങളിൽ ഇരുവരെയും ഭീകരർ മാറ്റി താമസിപ്പിച്ചു. ഇതിനിടയിൽ ദമ്പതികൾക്ക് മറ്റ് രണ്ട് കുട്ടികൾ കൂടി പിറന്നു. ഭീകരർ 2016ൽ ഇവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സന്ദേശം ഇതിനിടയിൽ ജോഷുവയുടെ മാതാപിതാക്കൾക്ക് അയച്ചു കൊടുക്കയും ചെയ്തിരുന്നു.

ഇവർ ജന്മം നൽകിയ മൂന്ന് കുട്ടികളും അഞ്ച് വർഷത്തോളം സ്വാതന്ത്ര്യത്തിന്റെ ഉന്മേഷം എന്തെന്ന് അറിഞ്ഞിട്ടില്ല. കളിക്കോപ്പുകൾക്ക് പകരം ഭീകരരുടെ പക്കലുള്ള തോക്കുകളും കഠാരകളുമാണ് ഇവർ കണ്ട് വളർന്നത്. എന്നാൽ ഈ ദുരിതങ്ങളിൽ നിന്നുമെല്ലാം ഇവർക്ക് മോചനം ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ തടങ്കലിൽ നിന്നും പാക്കിസ്ഥാന്റെ അതിർത്തിയിലുള്ള മറ്റൊരു സങ്കേതത്തിലേക്ക് കൊണ്ടു പോകുന്ന വിവരം യുഎസ് ഇന്റലിജൻസ് ഏജൻസികൾ പാക്കിസ്ഥാൻ സ്പെഷ്യൽ കമാൻഡോകൾക്ക് കൈമാറുകയായിരുന്നു. തുടർന്ന് പാക്കിസ്ഥാൻ കമാൻഡോകൾ ഇവരെ തട്ടിക്കൊണ്ട് പോകുകയായിരുന്ന അഞ്ച് ഭീകരരെ വകവരുത്തി സ്വതന്ത്രരാക്കുകയാണുണ്ടായത്.

തിരികെ കാനഡയിലെ ടൊറന്റോയിലുള്ള തന്റെ വസതിയിൽ എത്തിയപ്പോൾ ജോഷുവയും ഭാര്യക്കും സങ്കടത്തിന്റെ തീരാവേദനകളാണ് മാധ്യപ്രവർത്തകരോട് പങ്കുവയ്‌ക്കേണ്ടി വന്നത്. എന്നാൽ തന്റെ മൂന്ന് പിഞ്ചോമനകൾക്ക് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാനായല്ലോ എന്ന സത്യം ഇവർക്ക് വേദനകൾ മറക്കാനുള്ള മറുമരുന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.