Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേങ്ങി തളര്‍ന്ന് വളര്‍ത്തമ്മ; വിശാല്‍ ഇവിടെ ജീവിക്കുകയാണ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:44 am IST
in Kerala

ചെങ്ങന്നൂര്‍: കോട്ട ശ്രീശൈലത്തില്‍ ഇപ്പോള്‍ ആരവങ്ങളില്ല. അവിടെ ആരവവും ഐശ്വര്യവുമാകേണ്ടിയിരുന്ന വിശാല്‍ ജിഹാദി ഭീകരരുടെ കൊലക്കത്തിക്കിരയായ ശേഷം ആ ഓര്‍മ്മകളിലാണ് വേണുഗോപാലിന്റെയും കുടുംബത്തിന്റെയും ജീവിതം.

ജിഹാദി-ചുവപ്പു ഭീകരതയ്‌ക്കെതിരെ ജനരക്ഷായാത്ര നടത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലെ ശ്രീശൈലം വീട്ടിലെത്തുമ്പോള്‍ വിശാലിന്റെ ഓര്‍മ്മകളില്‍ ആ വീടും നാടും തേങ്ങി. വിശാലിന് ഭക്ഷണവും സ്‌നേഹവും നല്‍കി വളര്‍ത്തിയ വളര്‍ത്തമ്മയായ വിജയമ്മ കുമ്മനത്തെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണുകള്‍ ഈറനായി.

2012 ജൂലായ് 16നാണ് ചെങ്ങന്നൂര്‍ കോട്ട ശ്രീശൈലത്തില്‍ വേണുഗോപാലിന്റെ മകന്‍ വിശാലിനെ ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജിനു മുന്നിലിട്ട് ജിഹാദി ഭീകരര്‍ കൊലക്കത്തിക്കിരയാക്കിയത്. വിശാല്‍ എബിവിപി പ്രവര്‍ത്തകനായിരുന്നു. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥി.

ചെങ്ങന്നൂരിലെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും എബിവിപിയുടെയുമെല്ലാം നേതൃത്വത്തിലേക്ക് ചെറുപ്രായത്തില്‍ തന്നെ ഉയര്‍ന്നുവരാന്‍ കഴിഞ്ഞതും അതിനാലാണ്. വിദ്യാര്‍ത്ഥി രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ സംഘട്ടനങ്ങള്‍ പതിവാകുമ്പോള്‍ എല്ലായിടത്തും ഓടിയെത്തി സമാധാനം സ്ഥാപിക്കുന്ന ശൈലിയുണ്ടായിരുന്നു വിശാലിന്.

ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പുതിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഗേറ്റിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ക്യാമ്പസ് ഫ്രണ്ടുകാര്‍ അക്രമം നടത്താനൊരുങ്ങി. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി സംസാരിക്കാനെത്തിയ വിശാലിനെ ഇസ്ലാമിക ഭീകരര്‍ ആക്രമിച്ചു. വയറ്റില്‍ ആഴത്തില്‍ കുത്തേറ്റ വിശാല്‍ അടുത്ത ദിവസം മരിച്ചു.

വിദേശത്തായിരുന്ന വേണുഗോപാലിനും ഭാര്യയ്‌ക്കും മകനെ അവിടെ പഠിപ്പിക്കാനായിരുന്നു താത്പര്യം. എന്നാല്‍, ചെങ്ങന്നൂരിലെ ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തനം ഒഴിവാക്കി മറ്റെവിടെയും പോകാന്‍ വിശാലിന് താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ബന്ധുകൂടിയായ വിജയമ്മ വളര്‍ത്തമ്മയായത്.

ശ്രീശൈലത്തില്‍ കുമ്മനം രാജശേഖരനെത്തുമ്പോള്‍ നിറകണ്ണുകളും തൊഴുകൈകളുമായാണ് അവിടെയുള്ളവര്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വിശാലിന്റെ ഓര്‍മ്മകളുമായാണ് വിജയമ്മ കഴിയുന്നത്. ഒരു നിമിഷം പോലും അവനെ ഓര്‍ക്കാതിരുന്നിട്ടില്ലെന്ന് വിജയമ്മ പറയുന്നു. ഇനി ഒരു കുഞ്ഞിനും ഈ ഗതിയുണ്ടാകരുത്.

കൊല്ലും കൊലയും അവസാനിപ്പിക്കാനാണ് ഈ യാത്രയെന്ന് വിജയമ്മയെ തന്നോട് ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ച് കുമ്മനം പറഞ്ഞു. ”ഒരു വിശാലിനു പകരം ആയിരം വിശാല്‍മാര്‍ ഇവിടെയുണ്ട്. വിശാല്‍ മരിച്ചിട്ടില്ല. ജിഹാദി ഭീകരതയ്‌ക്കും ചുവപ്പു ഭീകരതയ്‌ക്കുമെതിരെ പോരാടുന്ന ആയിരക്കണക്കിന് സ്വയംസേവകരിലൂടെ വിശാല്‍ ജീവിക്കുകയാണ്.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.