Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലമുറകളെ ഈയ്യംപൂശാനുള്ള ശ്രമം കരുതിയിരിക്കണം: ഡോ.കൂമുള്ളി ശിവരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 12:33 am IST
inKannur

കണ്ണൂര്‍: തലമുറകളെ ഈയ്യംപൂശി മാറ്റിയെടുക്കാനുള്ള ഉദ്യമങ്ങളെ ഗൗരവമായി കാണണമെന്നും ഇത് തിരുത്തപ്പെടണമെന്നും പ്രമുഖ വാഗ്മിയും കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജൂറി അംഗവുമായ ഡോ.കൂമുള്ളി ശിവരാമന്‍ പ്രസ്താവിച്ചു. കണ്ണൂര്‍ യോഗശാല ഹാളില്‍ മുകുന്ദന്‍ കാഞ്ഞിരോട് നാലാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലം ഇരുട്ടിലേക്കാണ് പോകുന്നത്. അധര്‍മ്മത്തിന്റെ വിളയാട്ടം നടക്കുന്നു. ധര്‍മ്മികളെ അധര്‍മ്മികളാക്കുകയും അധര്‍മ്മങ്ങള്‍ വാഴ്‌ത്തപ്പെടുകയും ചെയ്യുകയാണ്. വിളക്കുകള്‍ ഊതിക്കെടുത്തി കയ്യടിച്ച് ആഘോഷിക്കുന്നതാണ് കാലിക പ്രവണത. നീലകാര്‍വര്‍ണ്ണനില്‍നിന്ന് ഊര്‍ജ്ജം കൊള്ളാനല്ല, നീല തിമിങ്കലത്തിന്റെ വായിലേക്ക് കുട്ടികളെ വിട്ടുകൊടുക്കുന്നതാണ് മാറ്റമായി ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്.

സാധാരണക്കാരനില്‍ നിന്നും ബുദ്ധനായി വളരാനുള്ള അന്വേഷണ തൃഷ്ണ മുകുന്ദന്‍ കാഞ്ഞിരോടിനെപ്പോലുള്ള എഴുത്തുകാര്‍ സ്വീകരിച്ചു. സാംസ്‌കാരിക ജീര്‍ണ്ണതകളെ ചോദ്യംചെയ്തു. എന്നാല്‍ വിവേകാനന്ദന്റെ തലപ്പാവിനെ ജീര്‍ണ്ണതയുടെ പ്രതീകമെന്ന് പറഞ്ഞവരോട് അത് രാജയോഗിയുടെ തലപ്പാവാണെന്ന്പറയാനുള്ള വീര്യം അത് കേട്ടുനിന്നവരില്‍ ആര്‍ക്കും ഇല്ലാതെപോയി. ഇത് ഗുരുനിന്ദയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടികെഡി മുഴപ്പിലങ്ങാട് അധ്യക്ഷതവഹിച്ചു. ടിപിആര്‍ നാഥ് മുഖ്യപ്രഭാഷണം നടത്തി. ഭാഗ്യശീലന്‍ ചാലാട്, സാമുവല്‍ ആമോസ് മാസ്റ്റര്‍, എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.കെ.പ്രമോദ് കുമാര്‍, അഡ്വ.ഹരിദാസ് തൈക്കണ്ടി, ടി.സി.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ.വി.സുഗതന്‍ സ്വാഗതവും അമൃതം പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.