Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം അക്രമം നിര്‍ത്തി വികസനത്തില്‍ ശ്രദ്ധിക്കണം: ഗോപാല്‍കൃഷ്ണ അഗര്‍വാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 11:31 pm IST
in Kerala

കൊല്ലം: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നേതൃത്വത്തിലുള്ള കേരളത്തിലെ ഭരണകൂടം ഒത്താശ ചെയ്ത് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ച് വികസനകാര്യത്തിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് ബിജെപി ദേശീയ വക്താവ് ഗോപാല്‍കൃഷ്ണഅഗര്‍വാള്‍.

സംസ്ഥാനത്തിന് പ്രകൃതി കനിഞ്ഞ് നല്‍കിയ ജൈവസമ്പത്തുണ്ട്. നിരവധി കായലുകളുണ്ട്. ടൂറിസം രംഗത്ത് വളര്‍ച്ച കൈവരിക്കാനുള്ള എല്ലാ സാധ്യതയുമുള്ള നാടാണിത്. അതിലൂടെ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനാകും. എന്നാല്‍ രാഷ്‌ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതില്‍ മുഴുകിയ കമ്യൂണിസ്റ്റുകളില്‍ നിന്നും സല്‍ഭരണം എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ചോദിച്ചു.

കേന്ദ്രനേതൃത്വത്തിന്റെ നിസീമമായ സഹകരണത്തോടെയാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര. യാത്രയ്‌ക്ക് ജനകീയപിന്തുണ വര്‍ധിച്ചുവരികയാണ്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് എതിരെ സംഘടിതശബ്ദമായാണ് ജനരക്ഷായാത്ര മാറിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബലിദാനികളുടെ കുടുംബങ്ങള്‍ക്കും രാജ്യം മുഴുവന്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം നല്‍കാന്‍ യാത്ര സഹായിച്ചിട്ടുണ്ട്.

കണ്ണൂരില്‍ ജനാധിപത്യധ്വംസനമാണ് നടക്കുന്നത്. രാജ്യത്ത് ഒരിടത്തും രാഷ്‌ട്രീയവൈരുധ്യത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് സിപിഎം അത് ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. ഇത്തരത്തില്‍ പോകാനാവില്ല. അതിനുള്ള വിളംബരമാണ് ജനരക്ഷായാത്രയെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ അഴിമതിയും അന്വേഷണവും ഇരുമുന്നണികളുടെയും വികൃതമുഖം വെളിപ്പെടുത്തുന്നതാണ്. യാത്രയില്‍ ബിജെപി ഇത് തുറന്നുകാട്ടും. ജയ്ഷാക്ക് വേണ്ടി കേന്ദ്രം അഴിമതി കാണിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ ജനവഞ്ചകരാണ്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും ബിജെപി സംസ്ഥാനങ്ങള്‍ വില കുറച്ചിട്ടും പെട്രോള്‍-ഡിസല്‍ വില കുറയ്‌ക്കാന്‍ തയ്യാറാകാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം ജനവഞ്ചനയാണ്. എല്ലാ സംസ്ഥാനങ്ങളോടും ഇന്ധനവില കുറയ്‌ക്കണമെന്ന് പ്രധാനമന്ത്രിയും കേന്ദ്രധനമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് അനുസരിക്കാതെയാണ് കേരളസര്‍ക്കാരിന്റെ ജനദ്രോഹനിലപാട്. ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങളെടുക്കുന്നത് സംസ്ഥാനങ്ങളുമായി ധാരണയിലെത്തിയ ശേഷമാണ്. പുറത്തുവന്നതിന് ശേഷം കേരളം അതിനെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഗോപാല്‍കൃഷ്ണഅഗര്‍വാള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.