Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരി റെയില്‍, വിമാനത്താവളം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി : കണ്ണന്താനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 06:46 pm IST
in Pathanamthitta

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമായ ശബരി റെയില്‍, വിമാനത്താവളം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പത്തനംതിട്ട പ്രസ്‌ക്ലബില്‍ ശബരിമല സുഖദര്‍ശനം സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യാത്രാസൗകര്യം കാലാനുസൃതമായി ഒരുക്കേണ്ടതുണ്ട്. വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്റെ വിധിവന്ന ശേഷം തുടര്‍ നടപടികള്‍ വേഗത്തിലാക്കും. ഭൂമിയെ സംബന്ധിച്ച കോടതി വിധി സര്‍ക്കാരിന് അനുകൂലമെങ്കില്‍ തടസങ്ങളൊന്നും ഉണ്ടാകില്ല. മറിച്ചാണെങ്കില്‍ ബിലീവേഴ്‌സ് ചര്‍ച്ചുമായി ചര്‍ച്ച നടത്തി ഭൂമി ഏറ്റെടുക്കേണ്ടിവരും.

തീര്‍ത്ഥാടനകാലത്തു മാത്രമല്ല, പ്രവാസികളേറെയുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആളുകള്‍ക്കും വിമാനത്താവളം പ്രയോജനപ്പെടും. 25 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ശബരിറെയില്‍ പദ്ധതി എങ്ങും എത്തിയിട്ടില്ല. അലൈന്‍മെന്റിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ താന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ കുറെ ഭാഗങ്ങളില്‍ പരിഹരിച്ചിരുന്നു. ആവശ്യത്തിനു ഫണ്ടില്ലെന്നതാണ് പ്രശ്‌നം. ഇതു പരിഹരിക്കാനാവശ്യമായ ചര്‍ച്ചകളും നടപടികളും ഉണ്ടാകും.

ശബരിമല, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ഉള്‍പ്പെടുത്തി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതിക്ക് 100 കോടിയുടെ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. ടൂറിസം സാധ്യതകള്‍ കൂടി പരിഗണിച്ച് വേറെയും തീര്‍ഥാടക സര്‍ക്യൂട്ടുകള്‍ പ്രഖ്യാപിക്കും. പണം അനുവദിക്കാന്‍ കേന്ദ്രത്തിനു കഴിയും. പക്ഷേ, കേരളം പലപ്പോഴും പദ്ധതികള്‍ സമയബന്ധിതമായി സമര്‍പ്പിക്കാതിരിക്കുകയും അനുവദിക്കുന്നവ യഥാസമയം പൂര്‍ത്തിയാക്കുകയും ചെയ്യാറില്ല. ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും സംസ്ഥാനത്ത് എല്ലാം മെല്ലെപ്പോക്കിലാണെന്നും കണ്ണന്താനം പറഞ്ഞു. സംസ്ഥാന ടൂറിസം മന്ത്രിയുമായി പ്രാഥമികമായ ചര്‍ച്ച നടത്തിയിരുന്നു. ബീച്ചുകളുടെ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കും. ശബരിമലയിലെ എല്ലാ വികസന കാര്യത്തിലും വനം വകുപ്പ് തടസവാദം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. വനം മേഖലയാണ് ഒരു ഇഷ്ടിക പോലും വയ്‌ക്കരുതെന്ന നിലപാട് ശരിയല്ല. മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ടു തര്‍ക്കം ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹരിക്കണം.

അടിസ്ഥാന വികസനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനും താന്‍ തയ്യാറാണ്, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മതി. തീര്‍ത്ഥാടനവവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ വികസിപ്പിക്കാന്‍ വിനോദ സഞ്ചാര വകുപ്പിനു കഴിയും. ഗുജറാത്തിലെ വാട്‌നഗര്‍ റെയില്‍വേ സറ്റേഷന്‍ നവീകരിച്ചത് ഇതിനുദാഹരണമാണ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ളവ സംബന്ധിച്ച് പദ്ധതി നല്‍കിയാല്‍ പരിഗണിക്കാവുന്നതാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യന്‍, സുഖദര്‍ശനം പരിപാടി കോ ഓര്‍ഡിനേറ്റര്‍ സി.ജി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.