Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

70-ാം വയസില്‍ രാജ്യത്തിനുവേണ്ടി റെക്കോഡ് നേട്ടം, പക്ഷേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 06:25 pm IST
in Kerala

ചൈനയില്‍ നടന്ന ഏഷ്യാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ശ്രീധരന്‍കുട്ടി നായര്‍

വിഴിഞ്ഞം: മത്സരത്തലേന്ന് പരിശീലത്തിനിടയില്‍ മഴ നനഞ്ഞ ഏക ഷൂ വൈദ്യുതവിളക്കിന് താഴെ വച്ച് ഉണക്കിയെടുക്കുമ്പോഴും ആ മനസ്സ് പതറിയില്ല. പ്രതികൂല കാലാവസ്ഥയിലും ജാവലിന്‍ ത്രോയുമായി കുതിക്കുമ്പോഴും രാജ്യത്തിനുവേണ്ടിയുള്ള വിജയം മാത്രമായിരുന്നു മനസില്‍. അതുകൊണ്ട് തന്നെ 30.81 എന്ന ദൂരം കണ്ടെത്തി ലോക റെക്കോര്‍ഡ് എഴുപതാം വയസ്സില്‍ നേടുമ്പോഴും മുഖത്ത് വിടരുന്നത് ആത്മവിശ്വാസത്തിന്റെ കരുത്ത് മാത്രം.

ചൈനയില്‍ നടന്ന ഇരുപതാമത് ഏഷ്യാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ശ്രീധരന്‍കുട്ടിനായര്‍ എന്ന എഴുപതുകാരന്‍ ജന്മനാടിനായി സ്വര്‍ണം നേടി കരുത്തു തെളിയിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ ജാവലിന്‍ത്രോയില്‍ നേടിയ വിജയത്തിന് റെക്കോര്‍ഡിന്റെ തിളക്കം ഇരട്ടി മധുരമായി.

സ്വര്‍ണനേട്ടം കൂടാതെ ഹാമര്‍ ത്രോയില്‍ വെങ്കലവും കൂടി നേടിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇത്രയും വലിയ നേട്ടം കൊയ്ത് നാട്ടിലെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാന്‍ അധികാരികള്‍ ആരും എത്തിയില്ല.

കഴിഞ്ഞ തവണ സിംഗപ്പൂരില്‍ വെള്ളിമെഡല്‍ നേടി എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

കഴിഞ്ഞ ഒരു വര്‍ഷമായി ഉറക്കം പോലും ക്രമപ്പെടുത്തി നടത്തിയ കഠിന പരിശ്രമം ഒടുവില്‍ ഫലം കാണുകയായിരുന്നു. പത്തൊന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഒന്നാംസ്ഥാനക്കാരനെ പരാജയപ്പെടുത്തിയാണ് ശ്രീധരന്‍കുട്ടി നായര്‍ സ്വര്‍ണനേട്ടം കരസ്ഥമാക്കിയത്.

വിഴിഞ്ഞം കോട്ടുകാല്‍ വളവുനട അശ്വതിവീട്ടില്‍ ശ്രീധരന്‍കുട്ടി നായര്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ അത്‌ലറ്റിക് മത്സരങ്ങളില്‍ സജീവമാണ്. പത്താംക്ലാസില്‍ പഠിക്കുമ്പോഴും ജാവലിന്‍ത്രോയില്‍ സംസ്ഥാന മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു. തുടര്‍ന്ന് കായിക അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ സേവനത്തിനു ശേഷം വലിയറത്തല കെപിഎം ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്.

പൊതുവേ ത്രോ മത്സരങ്ങളില്‍ നിന്നു പുതിയ തലമുറ പിന്നോട്ട് പോകുമ്പോഴാണ് ഈ വിജയം എന്നതും ശ്രദ്ധേയമാണ്. ഒരുപക്ഷെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളിയും ഇദ്ദേഹം ആകും. യുവതലമുറയ്‌ക്ക് പ്രേരണയാകാന്‍ വേണ്ടിയാണു ഈ സ്വര്‍ണനേട്ടം എന്ന് ശ്രീധരന്‍കുട്ടിനായര്‍ പറയുന്നു. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇതിനു വേണ്ടി ചെലവായത്.

മത്സരാര്‍ത്ഥികളില്‍ പലരും അതതു സംസ്ഥാനത്തെ കായിക സംഘടനകളുടെ സഹായത്തോടെയാണ് ചൈനയില്‍ എത്തിയത്. എന്നാല്‍ സ്വന്തം കൈയിലെ പണം മുടക്കിയാണ് ശ്രീധരന്‍കുട്ടിനായര്‍ കഴിഞ്ഞ തവണയും ഇത്തവണയും പോയത്.

അടുത്ത ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സ്‌പെയിനില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ നാടിനെ പ്രതിനിധാനം ചെയ്യണം എന്ന ആഗ്രഹവും ഇദ്ദേഹത്തിനുണ്ട്.

അതിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ആയെങ്കിലും എന്ത് ചെയ്യണം എന്ന ആശങ്കയിലാണ് കായികതാരം. ചെലവ് വരുന്ന തുകയുടെ വലുപ്പം ആഗ്രഹം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. സഹായഹസ്തം ലഭിച്ചാല്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നിനും ഇദ്ദേഹത്തിന്റെ മനസില്‍ ഇടമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.