മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര മണ്ഡലത്തില്‍ 23310 വോട്ടുകളുടെ ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ.ഖാദര്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 41917 വോട്ടും ബിജെപി 5728 വോട്ടും നേടി.
കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി വേങ്ങരയില്‍ ഒരുക്കിയിരിക്കുന്നത്.
















