Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴും നല്‍കുന്നത് മോശം ആഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 02:49 pm IST
in Kollam

പത്തനാപുരം: അങ്കണവാടികളില്‍ വിതരണം ചെയ്യുന്നത് പഴകിയ ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ജോലി നഷ്ടമാകുമെന്ന പേടിയില്‍ ജീവനക്കാര്‍ പരാതിപ്പെടാന്‍ മടിക്കുന്നു.

പയര്‍, ഗോതമ്പ് തുടങ്ങിയവയില്‍ പുഴുവും ചെറിയ പ്രാണികളും ഉണ്ടാകാറുണ്ട്. അങ്കണവാടികളില്‍ നിന്നും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാരപ്പൊടിയിലും മാലിന്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. പലപ്പോഴും കുട്ടികള്‍ക്ക് കൊടുക്കാന്‍ പോലും കഴിയാത്ത രീതിയില്‍ സാധനങ്ങളില്‍ നിന്നും ദുര്‍ഗന്ധവും ഉണ്ടാകാറുണ്ട്.

കഴിഞ്ഞ ദിവസം പിറവന്തൂര്‍ അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ നിന്നും ചത്ത പല്ലിയെ ല‘ിച്ചിരുന്നു.പിറവന്തൂര്‍ പുളിമൂട്ടില്‍ വീട്ടില്‍ രാധികയുടെ മകന്‍ ആദിദേവിന് ലഭിച്ച അമൃതം പൊടിയില്‍ നിന്നാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്.

പത്തനാപുരം പഞ്ചായത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളായ മാങ്കോട്, പൂങ്കൂളഞ്ഞി, ചിതല്‍വെട്ടി മേഖലയിലെ അങ്കണവാടികളില്‍ തുടര്‍ച്ചയായി എത്തുന്ന ഭക്ഷ്യവസ്തുക്കളില്‍ മാലിന്യങ്ങള്‍ ഉണ്ടാകാറുണ്ട്. സാമൂഹ്യനീതിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസിനാണ് അങ്കണവാടികളുടെ ചുമതല.‘ഭക്ഷ്യവസ്തുക്കളടക്കം എത്തിക്കുന്നതിന് ഐസിഡിഎസ് കരാര്‍ നല്‍കുകയാണ് പതിവ്.

കരാര്‍ വഴിയെത്തുന്ന വസ്തുക്കളിലാണ് മാലിന്യങ്ങള്‍ ഉണ്ടാകുന്നത്. പുനലൂര്‍ ഐക്കരക്കോണത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാല്യം ന്യൂട്രില്‍സ് യൂണിറ്റാണ് അങ്കണവാടികളില്‍ അമൃതം പൊടി എത്തിക്കുന്നത്. ഇത്തരം വസ്തുക്കളില്‍ യാതൊരു പരിശോധനയും നടത്താതെ നേരിട്ട് കുട്ടികളിലേക്ക് എത്തിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം പട്ടാഴി തെക്കേത്തേരി അങ്കണവാടിയില്‍ പോഷകാഹാരപൊടിയില്‍ നിന്നും ചത്ത പല്ലിയെ കിട്ടുകയും അമൃതം പൊടിക്ക് പകരം കീടനാശിനി പായ്‌ക്കറ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കളിലെ കേടുപാടുകളെപറ്റിയോ കാലപ്പഴക്കത്തെ പറ്റിയോ പരാതി പറയാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല. പരാതി പറഞ്ഞാല്‍ തന്നെ ഫണ്ടിന്റെ പോരായ്‌മയും ജോലിനഷ്ടവും പറഞ്ഞ് അധികാരികള്‍ ഇവരെ ഭീഷണിപ്പെടുത്തുന്നതായി രക്ഷിതാക്കള്‍ പറയുന്നു. കുട്ടികളുടെ പരിമിതികാരണം മേഖലയിലെ അങ്കണവാടികള്‍ എല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.