Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രാഥമിക റൗണ്ട് ഇന്ന് അവസാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 11:16 pm IST
in Sports

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമായി നാലു മത്സരങ്ങള്‍ അരങ്ങേറും.

കൊല്‍ക്കത്തയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ ജപ്പാന്‍ ന്യൂകാലിഡോണിയയേയും രാത്രി എട്ടിന് ഗ്രൂപ്പ് എഫ് മത്സരത്തില്‍ ഇംഗ്ലണ്ട് ഇറാക്കിനെയും എതിരിടും.

ഗൂവാഹത്തിയില്‍ ഗ്രൂപ്പ് ഇ യില്‍ ഫ്രാന്‍സും ഹോണ്ടുറാസും ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോയും ചിലിയും മാറ്റുരയ്‌ക്കും. ജപ്പാന്‍- ന്യൂകാലിഡോണിയ മത്സരം നിയന്ത്രിക്കുന്നതോടെ സ്വിറ്റ്‌സര്‍ലന്റിന്റെ എസ്‌തേര്‍ സ്റ്റൗബ്‌ളി ഇന്ന് ചരിത്രത്തിന്റെ ഭാഗമാകും. ഇതാദ്യമായാണ് ഒരു വനിതാ റഫറി ലോകകപ്പ് നിയന്ത്രിക്കുന്നത്. രണ്ട് കളികളില്‍ മൂന്ന് പോയിന്റുളള ജപ്പാന് ഇന്ന് ന്യൂകാലിഡോണിയക്കെതിരെ വിജയിച്ചാല്‍ നോക്കൗട്ടില്‍ കടക്കാനാകും. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ തകര്‍ത്ത ജപ്പാന്‍ രണ്ടാം മത്സരത്തില്‍ ഫ്രാന്‍സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങി. പോയിന്റു നിലയില്‍ ജപ്പാന്‍ രണ്ടാം സ്ഥാനത്താണ്.

അതേസമയം ,ന്യൂകാലിഡോണിയ ഏറ്റവും പിന്നിലാണ്. രണ്ട് മത്സരങ്ങളിലും അവര്‍ തോറ്റു. ഫ്രാന്‍സ് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കും ഹോണ്ടുറാസിനോട് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കും തോറ്റു. പോയിന്റു നിലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹോണ്ടുറാസിന് ഫ്രാന്‍സിനെ വന്‍ മാര്‍ജിനില്‍ കീഴടക്കിയാല്‍ ഒരു പക്ഷെ നോക്കൗട്ടില്‍ കടക്കാനായേക്കും.

ഇംഗ്ലണ്ട്- ഇറാക്ക് പോരാട്ടം ഗ്രൂപ്പ് എഫിലെ ജേതാക്കളെ നിശ്ചയിക്കും.രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ടിന് ആറു പോയിന്റുണ്ട്.

ഏഷ്യന്‍ ശക്തികളായ ഇറാക്ക് പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്താണ്. ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇറാക്ക് മെക്‌സിക്കോയെ സമനിലയിലും തളച്ചു. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇറാക്കിന് നോക്കൗട്ട് ഉറപ്പാകും. ഇറാക്ക് തോറ്റാല്‍ മെക്‌സിക്കോയ്‌ക്ക് നോക്കൗട്ടില്‍ കടക്കാന്‍ സാധ്യത തെളിയും. അവസാന ലീഗ് മത്സരത്തില്‍ ചിലിക്കെതിരെ വമ്പന്‍ വിജയം നേടിയാല്‍ മെക്‌സിക്കോയ്‌ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.