Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാന്ത്വന ചികിത്സ ആവശ്യമുള്ളതില്‍ ആറിലൊന്ന് ഇന്ത്യയിലെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 07:51 pm IST
in Kerala

തിരുവനന്തപുരം: ലോകത്ത് സാന്ത്വനചികിത്സ ആവശ്യമുള്ള രോഗികളില്‍ ആറിലൊന്നുപേര്‍ ഇന്ത്യയിലാണെന്ന് ആരോഗ്യപ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റ്’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഒക്ടോബര്‍ 14ന് ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ചാണ് ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട്. 25 രാജ്യങ്ങളില്‍ നിന്നുള്ള 61 എഴുത്തുകാരടങ്ങിയ കമ്മീഷന്‍ ഓണ്‍ ഗ്ലോബല്‍ ആക്‌സസ് ടു പാലിയേറ്റീവ് കെയര്‍ ആന്‍ഡ് പെയിന്‍ റിലീഫ് ആണ് പഠനം നടത്തിയത്. കേരളത്തില്‍ നിന്നുള്ള പാലിയേറ്റീവ് കെയര്‍ വിദഗ്‌ദ്ധനും പാലിയം ഇന്ത്യ ചെയര്‍മാനുമായ ഡോ. എം. ആര്‍. രാജഗോപാല്‍ സംഘത്തിലെ അഞ്ച് പ്രധാനികളില്‍ ഒരാളാണ്.

25 ലക്ഷം കുട്ടികളുള്‍പ്പെടെ സാന്ത്വന ചികിത്സ ആവശ്യമുള്ള രണ്ടര കോടിയിലേറെ ആളുകള്‍ ഓരോ വര്‍ഷവും ലോകത്തിന്റെ പല ഭാഗങ്ങളിലായി മരിക്കുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ക്കു മാത്രമേ ചെറിയതോതിലെങ്കിലും വേദനപരിഹാരവും സാന്ത്വനചികിത്സയും ലഭ്യമാകുന്നുള്ളുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2012ല്‍ ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സാന്ത്വന ചികിത്സാ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വകയിരുത്തിയ തുകയുടെ അപര്യാപ്തത മൂലം ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായില്ല. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ കര്‍ക്കശവ്യവസ്ഥകളില്‍ 2014ല്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടും ഇതാണ് സ്ഥിതിയെന്ന് ഡോ. രാജഗോപാല്‍ പറയുന്നു. ഇന്ത്യയിലൊരിടത്തും മെഡിക്കല്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ സാന്ത്വന ചികിത്സയിലേയും വേദന കൈകാര്യം ചെയ്യുന്നതിലേയും അടിസ്ഥാന കാര്യങ്ങള്‍പോലും പഠിപ്പിക്കുന്നില്ല.

ലോകത്ത് വിതരണം ചെയ്യുന്ന വേദനയ്‌ക്കുള്ള വിലകുറഞ്ഞ മരുന്നായ മോര്‍ഫിന്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഏറ്റവും അധികം ആവശ്യക്കാരുള്ള, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്കെത്തുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വേണ്ടത്ര പ്രതിരോധവും പരിചരണവും ചികിത്സയും നല്‍കിയാല്‍ സാന്ത്വന ചികിത്സ ലഭിക്കാതെ മരിക്കുന്നവരില്‍ 80 ശതമാനത്തിന്റെയും മരണം തടയാനാകും. ലോകത്ത് വേദന അനുഭവിക്കുന്നവരില്‍ 84 ശതമാനവും ക്യാന്‍സര്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരും ഉള്‍പ്പെടുന്ന സാന്ത്വന ചികിത്സാ സേവനത്തിന് ആഗോളതലത്തില്‍ സ്വീകരിക്കാവുന്ന ഒരു മാതൃകയ്‌ക്കും പഠനം രൂപംകൊടുത്തിട്ടുണ്ട്. ചികിത്സേതര ആവശ്യങ്ങള്‍ക്കല്ലാതെ ചികിത്സക്കായി ഒപ്പിയോയിഡുകള്‍ ലഭ്യമാക്കാന്‍ ആഗോളനയരൂപീകരണം ആവശ്യമാണെന്നും പഠനം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.