Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുര്‍ഗാദാസിന്റെ ധീരസ്മരണയില്‍ ജനരക്ഷായാത്ര കൊല്ലത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 12:13 pm IST
in Kollam

അഞ്ചല്‍: ജനരക്ഷായാത്ര കൊല്ലത്തേക്ക് കടക്കുമ്പോള്‍ ധീരബലിദാനി ദുര്‍ഗാദാസിന്റെ ഓര്‍മ്മകള്‍ കടലായി ഇരമ്പും. കേന്ദ്രമന്ത്രിമാരുള്‍പ്പെടെ പതിനായിരങ്ങള്‍ അന്ന് സംഗമിക്കുന്നത് മാര്‍ക്‌സിസ്റ്റ് കഠാരയ്‌ക്കിരയായി ജീവിതം ഹോമിക്കേണ്ടിവന്ന ആര്‍എസ്എസ് പ്രചാരകന്‍ ടി.എന്‍.ദുര്‍ഗാദാസിന്റെ പേരിലുള്ള സമ്മേളന നഗരിയില്‍.

വര്‍ഷം മുപ്പത്തിയാറ് കടന്നുപോയിരിക്കുന്നു. ഇരുപത്തിമൂന്നുകാരനായ ദുര്‍ഗാദാസ് അന്ന് കിളിമാനൂരില്‍ ആര്‍എസ്എസിന്റെ താലൂക്ക് പ്രചാരകനായിരുന്നു. നിലമേല്‍ എന്‍എസ്എസ് കോളേജിലെ പ്രിന്‍സിപ്പല്‍ റൂമിനു മുന്നില്‍ കല്ലെറിഞ്ഞ് വീഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു സിപിഎം ഗുണ്ടകള്‍ അദ്ദേഹത്തെ.

നിലമേല്‍ എന്‍എസ്എസ് കോളേജ് എസ്എഫ്‌ഐ ഗൂണ്ടാകളുടെ വിഹാരകേന്ദ്രമായിരുന്നു. ഇവിടെ എബിവിപിയുടെ അംഗത്വ വിതരണം നടത്തിയ കുട്ടികളെ കോളേജ് മുറിയില്‍ പൂട്ടിയിട്ടു മര്‍ദ്ദിച്ചു. ഇതറിഞ്ഞ് പ്രിന്‍സിപ്പാളിനെ കാണാനെത്തിയതായിരുന്നു അന്ന് ദുര്‍ഗാദാസ്. പ്രിന്‍സിപ്പാളിനെ കണ്ട് തിരിച്ചിറങ്ങിയ അദ്ദേഹത്തെ അവര്‍ കല്ലെറിഞ്ഞു വീഴ്‌ത്തി. മാറില്‍ കഠാര കുത്തിയിറക്കി. പോരാട്ടത്തിന്റെ വീരസ്മൃതികളെ ജീവിക്കാന്‍വിട്ട് അദ്ദേഹം മരണത്തിനു കീഴടങ്ങി.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കോവിലകത്തെ അംഗവും ആദ്യകാല ആര്‍എസ്എസ് പ്രചാരകനും ഭാരതീയ ജനസംഘം ആദ്യസംസ്ഥാന അദ്ധ്യക്ഷനും ആയിരുന്ന ടി.എന്‍.’ഭരതന്റെ മകനായിരുന്നു ദുര്‍ഗാദാസ്. പ്രചാരക ജീവിതത്തിനു ശേഷം വിവാഹിതനായപ്പോള്‍ തന്റെ മകനെ സംഘത്തിനു നല്‍കാമെന്ന് ഭരതന്‍ തീരുമാനിക്കുകയായിരുന്നു. പഠനത്തിനുശേഷം തിരുവനന്തപുരത്തും തുടര്‍ന്ന് കിളിമാനൂരിലും ആര്‍എസ്എസ് പ്രചാരകനാവുകായിരുന്നു അദ്ദേഹം .മകന്റെ മരണവാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് മനോനിലതെറ്റിയാണ് ദീര്‍ഘകാലം ജീവിച്ചത്.

ദുര്‍ഗാദാസിനെ ക്രൂരമായി കൊന്ന കൊലയാളികളെ ഭരണത്തണലില്‍ സിപിഎം രക്ഷപ്പെടുത്തി.പിന്നീടവര്‍ സിപിഎം നേതാക്കള്‍ ആയി. ദുര്‍ഗാദാസ് മരിച്ചുവീണ സ്ഥലത്ത് പില്‍ക്കാലത്ത് വളര്‍ന്ന വേപ്പുമരം പോലും കത്തിച്ച് സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടി.

മുപ്പത്തിയാറ് വര്‍ഷം മുന്‍പ് ദുര്‍ഗാദാസ് ജീവരക്തമൊഴുകിപ്പടര്‍ന്ന വഴിയിലൂടെയാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര കടന്നുവരുന്നത്. ആ പാതയിലാണ് ഇന്ന് പതിനായിരങ്ങള്‍ മാര്‍ക്‌സിസ്റ്റ് ഭീകരവാദത്തിനെതിരെ അണിനിരക്കുന്നത്.

ദുര്‍ഗാദാസ് ജീവന്‍ വെടിഞ്ഞ കാലത്ത് ശൈശവ ദശയിലായിരുന്നു ബിജെപി. ഇന്ന് കരുത്തിന്റെ, യുവത്വത്തിലാണ്. ദുര്‍ഗാദാസിന്റെ പേരിലുള്ള നഗരിയില്‍ കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ അണിനിരക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബലിദാനത്തിന് കൊല്ലം വീണ്ടും ഒരു ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പുതിയ വാര്‍ത്തകള്‍

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.