Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രണ്ടാംടെര്‍മിനല്‍ ഈ സാമ്പത്തികവര്‍ഷംതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 12:10 pm IST
in Kollam

കൊല്ലം റയില്‍വേ സ്റ്റേഷനിലെ രണ്ടാം ടെര്‍മിനല്‍ പണി ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. റയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബുട്ടാനിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തിന് ശേഷം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചതാണിത്.

കൊല്ലം റയില്‍വേ സ്റ്റേഷന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. രണ്ടാം ടെര്‍മിനലിന്റെ ഭാഗമായി 750 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതും യാതൊരു തടസവും കൂടാതെ യാത്രക്കാര്‍ക്ക് വാഹനത്തില്‍ തന്നെ ബുക്കിങ് ഓഫീസിലെത്തി മടങ്ങിപ്പോകാനും കഴിയുന്ന വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്. അഞ്ച് പ്ലാറ്റ് ഫോമുകളെയും രണ്ടാം ടെര്‍മിനലിലെ ബുക്കിങ് ഓഫീസിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ലിഫ്റ്റും എസ്‌കലേറ്ററും സ്ഥാപിക്കും.

കൊല്ലം സ്റ്റേഷന്റെ പ്രധാന കവാടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ ഓഫീസ് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മാറ്റിസ്ഥാപിക്കും. റിസര്‍വേഷന്‍, ടിക്കറ്റ് കൗണ്ടര്‍ എന്നിവ പാര്‍സല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റും. യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രം, പഴയ കെട്ടിടത്തിന്റെ നവീകരണം, ഗുഡ്‌സ് യാര്‍ഡിലേക്കുള്ള റോഡിന്റെ നവീകരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. നിലവിലുള്ള ടിക്കറ്റ് കൗണ്ടര്‍ മാറ്റുന്ന സ്ഥലത്ത് വിശ്രമകേന്ദ്രവും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലെ മേല്‍ക്കൂര, ഒരു വിശ്രമ കേന്ദ്രം എന്നിവയുടെ നിര്‍മാണം നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള ആവശ്യം റയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. റയില്‍വേ മേല്‍പാലങ്ങള്‍, പെരിനാട് അടിപ്പാത എന്നിവയുടെ നിര്‍മാണ അനുമതിക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മയ്യനാട് റയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്ലാറ്റ്‌ഫോം വികസനത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. പരവൂര്‍ റയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംപിയോടൊപ്പം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബുട്ടാണി, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍മാരായ രാജേന്ദ്രന്‍ മീണ, രംഗരാജന്‍, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ വി.സുധീഷ്, സ്റ്റേഷന്‍ മാനേജര്‍ അജയ്‌കുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനയിലും അവലോകന യോഗത്തിലും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.