Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ ഉടന്‍: സുശീല്‍ മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 11:29 pm IST
in Kerala

കൊച്ചി: ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ രാജ്യത്ത് പെട്ടെന്ന് തന്നെ പ്രകടമാകുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച് അടുത്ത മാസം ഒന്‍പതിന് ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച നടക്കും.

സെന്‍ട്രല്‍ എക്‌സൈസ് നികുതിയും വാറ്റും ചേര്‍ന്നതായിരുന്നു കേരളത്തിന്റെ നികുതി ഘടന. ഇതില്‍ സെന്‍ട്രല്‍ എക്‌സൈസ് നികുതി പ്രകടമായിരുന്നില്ല. ഉല്‍പ്പന്നവിലയില്‍ ഉള്‍പ്പെടുത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്. പുറമേ വരുന്നത് വാറ്റ് മാത്രമായിരുന്നു. ജിഎസ്ടി നടപ്പാക്കിയതോടെ ഉപഭോക്താവിന് ഏത് വിധത്തിലുള്ള നികുതിയാണ് ഈടാക്കുന്നതെന്നും അത് എത്ര ശതമാനമാണെന്നും അറിയാന്‍ സാധിച്ചു. വില്‍പ്പന വില ഉയര്‍ന്നിട്ടില്ല. ഇവ മറ്റൊരു പേരില്‍ നേരത്തെ ഉപഭോക്താവില്‍ നിന്ന് ഈടാക്കിയിരുന്നതാണ്. പല സംസ്ഥാനങ്ങളും ഉല്‍പ്പന്നങ്ങളുടെ മേല്‍ പല പേരിലാണ് ടാക്‌സ് ഈടാക്കിയിരുന്നത്. ഇവ ഏകികരിക്കുമ്പോള്‍ വില്‍പ്പന വില എങ്ങനെയാണ് വര്‍ദ്ധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

95 ശതമാനം നികുതി അടക്കുന്നത് നാല് ലക്ഷം വരുന്ന വ്യവസായികളാണ്. ബാക്കി അഞ്ച് ശതമാനം നികുതി മാത്രമാണ് ചെറുകിട വ്യവസായികള്‍ നല്‍കുന്നത്. ഒരു ശതമാനം ടാക്‌സ് ഈടാക്കുന്നത് ഒരു കോടി രൂപ വിറ്റുവരവുള്ളവരില്‍ നിന്നുമാണ്. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ ചെറുകിട വ്യവസായികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളാണ് ലഭിച്ചത്. പ്രതിമാസ വരവ് ഫയല്‍ ചെയ്യേണ്ടിവരുന്നില്ല. എസി ഹോട്ടലുകള്‍ക്ക് 18 ശതമാനവും, നോണ്‍ എ.സി ഹോട്ടലുകള്‍ക്ക് 12 ശതമാനവും, മറ്റുള്ളവര്‍ക്ക് അഞ്ച് ശതമാനവും എന്ന കണക്കിലാണ് നികുതി ഈടാക്കുന്നത്. ഇതെല്ലാം ശരിയായ നിലയില്‍ ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈടുക്കണം.

ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ പൊതു അംഗീകാരത്തോടെയാണ്. ഇതില്‍ നിന്ന് ഒരു സംസ്ഥാനത്തിനും മാറിനില്‍ക്കാനാവില്ല. വിവിധ ഇടപാടുകള്‍ നടത്തിയാലും ഏറ്റവുമൊടുവില്‍ ഒറ്റ നികുതി മാത്രം അടച്ചാല്‍ മതിയെന്നതാണ് ഉപഭോക്താവിനുള്ള ഗുണം. ജിഎസ്ടിക്കു കീഴില്‍ നികുതി അടയ്‌ക്കാതെ ഒഴിഞ്ഞുമാറാനാവില്ല. നികുതി വെട്ടിപ്പ് തടയാനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.