Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രപ്രാധാന്യമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും: മഹേഷ് ശര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 11:27 pm IST
in Kerala

കോട്ടയം: ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേഓഫ് ഇന്ത്യക്ക് കീഴിലുള്ള കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ളവിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര സാംസ്‌ക്കാരികസഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ അറിയിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ സംസ്ഥാനത്തെ ഏഴ് ചരിത്രസ്മാരകങ്ങളില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി അറിയിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഭാഗിക സംരക്ഷണയിലുള്ള േദവസ്വംബോര്‍ഡിന്റെ ക്ഷേത്ര സ്മാരകങ്ങളുടെയും ചുമര്‍ചിത്രങ്ങളുടെയും പൂര്‍ണ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാന്‍ അവ പുനര്‍വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ലോകപൈതൃക സാധ്യതാ പട്ടികയിലുള്ള മട്ടാഞ്ചേരി കൊട്ടാരത്തിന്റേതുള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ക്ക് ദേവസ്വംബോര്‍ഡുമായുള്ള തര്‍ക്കമൊഴിവാക്കാനാണ് പുനര്‍വിജ്ഞാപനം ചെയ്യണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ആവശ്യപ്പെട്ടിട്ടുള്ളത്.

വയനാട്ടിലെ പനമരത്തുള്ള ജനാര്‍ദ്ദന ക്ഷേത്രത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ വിജ്ഞാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ 2008ല്‍ നല്‍കിയ നിര്‍ദേശം പരിഗണിക്കുമെന്നും ഇക്കാര്യം സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യുമെന്നും ഡോ. മഹേഷ് ശര്‍മ്മ അറിയിച്ചു.

ചരിത്ര സ്മാരകങ്ങളായ കണ്ണൂര്‍ സെന്റ് ആഞ്ചലോ ഫോര്‍ട്ട്, പാലക്കാട് കോട്ട, കന്യാകുമാരി ജില്ലയിലുള്ള വട്ടക്കോട്ട എന്നിവിടങ്ങളില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. കൂടാതെ പാലക്കാട് കോട്ടയ്‌ക്കകത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ അധീനതയിലുള്ള വിവിധ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന്റെ കാര്യങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റിന് കത്തയയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.

മട്ടാഞ്ചേരി കൊട്ടാരത്തില്‍ പ്രവേശന ഫീസിനത്തിലുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശവിനോദ സഞ്ചാരികളില്‍ നിന്ന് നിലവില്‍ ഈടാക്കുന്ന അഞ്ചുരൂപയില്‍ വര്‍ദ്ധനവ് വരുത്തണമെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.