Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 10:41 pm IST
in Kerala

ജനരക്ഷായാത്ര കോട്ടയം അതിര്‍ത്തിയായ നീര്‍പ്പാറയിലെത്തിയപ്പോള്‍ ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മിറ്റി ചെമ്പിലരയന്റെ ഛായാചിത്രം നല്‍കി യാത്രാ നായകന്‍ കുമ്മനം രാജശേഖരനെ സ്വീകരിക്കുന്നു

കോട്ടയം: തിരുവിതാംകൂറിന്റെ പ്രവേശന കവാടമായി അറിയപ്പെട്ടിരുന്ന നീര്‍പ്പാറയില്‍ അനന്തപത്‌നാഭന്‍ വലിയ അരയന്റെ(ചെമ്പിലരയന്‍)ഛായാചിത്രം നല്‍കിയാണ് ജന രക്ഷായാത്ര നായകന്‍ കുമ്മനം രാജശേഖരനെ ബിജെപി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലേക്ക് വരവേറ്റത്. ഉച്ചയോടെ നീര്‍പ്പാറയില്‍ നിന്ന് ജില്ലയിലെ പര്യടനം ആരംഭിച്ച ജന രക്ഷയാത്രയുടെ ആദ്യ സ്വീകരണം കടുത്തുരുത്തിയില്‍ നടന്നു. ബിജെപി ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹറാവു ഉദ്ഘാടനം ചെയ്തു. അവിടെ നിന്ന് ഏറ്റുമാനൂരിലെത്തി. തുടര്‍ന്ന് പദയാത്രയായിട്ടാണ് അക്ഷര നഗരിയായ കോട്ടയത്തേക്ക് ജനരക്ഷായാത്ര എത്തിയത്.

രാവിലെ കടുത്ത വെയിലായിരുന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ പ്രകൃതിയുടെ സ്വഭാവത്തില്‍ മാറ്റം വന്നു. പദയാത്ര ആരംഭിച്ചപ്പോഴേക്കും മഴയും തുടങ്ങി. എന്നാല്‍ ഇതൊന്നും ജന രക്ഷായാത്രയുടെ ശോഭ കെടുത്തിയില്ല. പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശഭരിതരാകുന്ന കാഴ്ചയാണ് കണ്ടത്. ജില്ല ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനസഞ്ചയമാണ് ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്കു നടന്ന ജനരക്ഷാ യാത്രയില്‍ അണിചേര്‍ന്നത്.

13 കിലോമീറ്റര്‍ താണ്ടിയ യാത്ര കോട്ടയത്തിന്റെ ചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഒരു പോയിന്റ് കടക്കാന്‍ ഒരു മണിക്കൂറോളം എടുത്ത യാത്ര കടന്നു പോയ വീഥിയുടെ ഇരുവശങ്ങളില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞു. നീര്‍പ്പാറയില്‍ നിന്ന് യാത്ര ഏറ്റുമാനൂരിലെത്തുമ്പോഴേക്കും കുങ്കുമഹരിത ശോഭയാല്‍ ക്ഷേത്രനഗരി നിറഞ്ഞിരുന്നു. ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആവേശത്തോടെ യാത്രയില്‍ പങ്കാളികളായി. സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെ നിരന്നു. യാത്ര മുന്നോട്ടു നീങ്ങുന്തോറും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു.

കുമാരനല്ലൂരില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് യാത്രയെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്. പെയ്തിറങ്ങിയ മഴയെ അവഗണിച്ച് ആവേശം ചോരാതെ യാത്ര മുന്നോട്ടു നീങ്ങി. നഗരം ചുറ്റിയ യാത്രയുടെ മുന്‍നിര നാഗമ്പടത്തെ സമ്മേളന നഗരിയില്‍ എത്തുമ്പോഴും പിന്‍നിര എസ്എച്ച് മൗണ്ട് കടന്നിരുന്നില്ല.

അച്ചടക്കത്തോടെയും ആവേശത്തോടെയും കടന്നു വന്ന യാത്രയുടെ സംഘാടനം ഏറെ പ്രശംസനീയമായിരുന്നു. റോഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങള്‍ സുഗമമായി കടത്തി വിട്ടതോടെ ഗതാഗതക്കുരുക്കും ഉണ്ടായില്ല. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനും തടസ്സമുണ്ടായില്ല. കോട്ടയത്ത് നടന്ന മഹാ സമ്മേളനം ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷനായി. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ജയിന്‍, ദേശീയ വക്താവ് ഡോ. ജി വി എല്‍ നരസിംഹ റാവു, എം.പിമാരായ റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കാട്ടീല്‍ എംപി, എന്‍ഡിഎ നേതാക്കളായ പി.സി തോമസ്, സുഭാഷ് വാസു, നീലകണ്ഠന്‍ മാസ്റ്റര്‍, കുരുവിള മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മറുപടി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.