Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കുടിശ്ശിക ഉടന്‍ നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 09:41 pm IST
in Kerala

തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കാരുണ്യ ഫാര്‍മസി വഴി സൗജന്യ മരുന്ന് നല്‍കിയ വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക അടിയന്തരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

കുടിശിക വാങ്ങിയ ശേഷം കാരുണ്യ ഫാര്‍മസികള്‍ക്ക് ആവശ്യമുള്ള മരുന്നുകള്‍ കോര്‍പ്പറേഷന്‍ അടിയന്തരമായി നല്‍കണമെന്നും കമ്മീഷന്‍ ആക്ടിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് കോര്‍പ്പറേഷന്‍ എംഡിക്ക് നിര്‍ദ്ദേശം നല്‍കി.തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നിന്നു കോര്‍പ്പറേഷന് ലഭിക്കേണ്ട കുടിശിക ആദ്യം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആവശ്യമുള്ള മരുന്നുകള്‍ ലഭ്യമാക്കണമെങ്കില്‍ വിവിധ ആശുപത്രികള്‍ കോര്‍പ്പറേഷന് നല്‍കേണ്ട തുക നിശ്ചിത സമയത്തിനുളളില്‍ തന്നെ  നല്‍കേണ്ടതാണ്. സൗജന്യ മരുന്ന് വിതരണം നിലയ്‌ക്കാന്‍ ഇടവരുത്തരുതെന്നും ഉത്തരവില്‍ പറയുന്നു.കമ്മീഷന്‍ ബന്ധപ്പെട്ടവരില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. വര്‍ഷങ്ങളായി കുടിശിക നിലനില്‍ക്കുന്നുണ്ടെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കമ്പനികളില്‍ നിന്നു 30 ദിവസത്തിനകം പണം നല്‍കാമെന്ന വ്യവസ്ഥയിലാണ് കോര്‍പ്പറേഷന്‍ മരുന്ന് വാങ്ങുന്നത്. കുടിശിക വരുമ്പോള്‍ മരുന്ന് ലഭിക്കില്ല. തുച്ഛമായ മാര്‍ജിന്‍ മാത്രം ഈടാക്കി പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിക്ക് ഭീമമായ കുടിശിക തിരിച്ചടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന കോര്‍പ്പറേഷന് നല്‍കാനുള്ള കുടിശിക നല്‍കണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും തുച്ഛമായ തുക മാത്രമാണ് കോര്‍പ്പറേഷന് ലഭിച്ചത്.

മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ ആശുപത്രികളിലേക്ക് കടമായി നല്‍കുന്ന മരുന്ന് വിതരണം നിര്‍ത്തിവയ്‌ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.ആര്‍എസ്ബിവൈ, കാരുണ്യ ബനവലന്റ് ഫണ്ട്, സുകൃതം, ആരോഗ്യ കിരണം, ചിസ്പ്ലസ് തുടങ്ങിയ പദ്ധതികള്‍ക്ക് കോര്‍പ്പറേഷന്‍ മരുന്ന് വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര പദ്ധതികളിലെ മരുന്നിനുള്ള പണം നല്‍കാന്‍ ഫണ്ട് ആവശ്യത്തിനുണ്ടായിട്ടും ചില ഉദേ്യാഗസ്ഥര്‍ താത്പര്യം കാണിക്കാത്തതാണ് ഫണ്ട് ലഭ്യമാകാത്തതിന് കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ.രാജു നല്‍കിയ പരാതിയില്‍ പറയുന്നു.

കാന്‍സര്‍ രോഗത്തിനുള്ള മരുന്നുകളും മറ്റും വിലപിടിപ്പുള്ളതിനാല്‍ ഇവ കാരുണ്യ ഫാര്‍മസി വഴി വിതരണം ചെയ്യാതിരുന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ കഷ്ടത്തിലാകുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.