Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

മാര്‍ക്കിട്ടു കളിക്കാനൊരു മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 11:17 am IST
inSpecial Article

ഭരണത്തിനു പകരം പിണറായി സര്‍ക്കാരില്‍ നടക്കുന്നത് മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ടു കളിയോ. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടു നടക്കുന്ന ഓരോ തമാശകളേ! പിണറായി ഹെഡ്മാഷായി മന്ത്രിമാരെ വിളിച്ചു വരുത്തി പോരാ എന്നു പറഞ്ഞ് ഉപദേശവും നിര്‍ദേശവും കൊടുക്കുക.

ആരാണാവോ ഇത്തരം ബുദ്ധി പിണറായിക്കു പറഞ്ഞുകൊടുത്തതെന്നറിയില്ല. ഉപദേശകരില്‍ എം.വി.ജയരാജന്‍ ഉള്ളതുകൊണ്ട് അദ്ദേഹം ആകാനും മതി.

പോരാ എന്നേ പറഞ്ഞിട്ടുള്ളൂ. ഒട്ടുംപോരാ എന്നു പറഞ്ഞിട്ടില്ല. അത്രയും ആശ്വസിക്കാം. സിപിഐ മന്ത്രിമാരെ ഒതുക്കാനാണോ ഈ മാര്‍ക്കിടല്‍ എന്നും സംശയമുണ്ട്. എന്നാല്‍ സുഖമായി, അതിലും കഴിവുകെട്ടവരാണ് സിപിഎം മന്ത്രിമാരെന്ന് അവര്‍ക്ക് ന്യായം പറയാനുമുണ്ടാകും. സത്യത്തില്‍ മാര്‍ക്കിട്ടു വരുമ്പോള്‍ വെട്ടിലാവുന്നതു പിണറായി തന്നെയാകും. ഇവരെല്ലാവരും കൂടി പിണറായിക്കും തിരിച്ച് മാര്‍ക്കിടില്ലെന്നാരു കണ്ടു.

ഉപദേശകരെക്കൊണ്ട് പിണറായി നാണംകെട്ടിട്ടേയുള്ളൂ. മാര്‍ക്കിടലിലും അതേ സംഭവിക്കാന്‍ തരമുള്ളൂ. മുക്കാല്‍ ഡസന്‍ ഉപദേശകരാണുള്ളത്. എത്രയാണെന്ന് പിണറായിക്കും അത്ര പിടിയില്ല. ഇങ്ങനെ ഉപദേശിക്കാനാണെങ്കില്‍ പിന്നെ അവര്‍ക്കു തന്നെ ഭരിച്ചൂടേ, പിണറായി എന്തിനാ. പാര്‍ട്ടിക്കാരാണ്അതു പറയുന്നതെങ്കിലും അതു ശരിയല്ലേ.

തനിക്ക് ഉപദേശകര്‍ വേണ്ടെന്നും ബുദ്ധിയുണ്ടെന്നും നേരത്തേ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞിട്ടുണ്ട്. എന്നുവെച്ചാല്‍ പിണറായിക്കു ബുദ്ധിയില്ലെന്നാണോ. എന്നല്ല. പക്ഷേ ബുദ്ധിയുണ്ടെന്നു പറഞ്ഞ ശൈലജ തന്നെയാണ് കൂടുതല്‍ പോര എന്നു വരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.