Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഹാദി ഭീകരത: കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ഒത്തുതീര്‍പ്പില്‍ – കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 09:25 am IST
in Kerala

തൃശൂര്‍: കേരളത്തില്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്രക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്ത്രീപീഡനകേസുകളിലും അഴിമതിക്കേസുകളിലും ഈ ഒത്തുതീര്‍പ്പുണ്ട്. സോളാര്‍, ബാര്‍കോഴ കേസുകള്‍ ഇപ്പോള്‍ എവിടെയെത്തി. കിളിരൂര്‍, കവിയൂര്‍ സംഭവങ്ങളുള്‍പ്പടെ സ്ത്രീപീഡനകേസുകള്‍ എവിടെയെത്തി. കുമ്മനം ചോദിച്ചു. ജിഹാദി ഭീകരതയുടെ കാര്യത്തിലും ഈ ഒത്തുതീര്‍പ്പുണ്ട്.

അക്രമരാഷ്‌ട്രീയവും ഭീകരതയും തമ്മില്‍ വ്യത്യാസമില്ല. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയവരുടേയും ജോസഫ് മാഷുടെ കൈവെട്ടിയവരുടേയും അതേ മാനസികാവസ്ഥതന്നെയാണ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരുടേതും.

കുമ്മനം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതം ഇന്നേറെ ദുഷ്‌കരമാണ്. മന്ത്രിതന്നെ കൃഷിഭൂമി കയ്യേറുന്നു. കായല്‍ നികത്തുന്നു. ഭക്ഷണം, പാര്‍പ്പിടം, വെള്ളം, ഭൂമി എന്നിവയില്ലാതെ ജനങ്ങള്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.

സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ 13ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കയ്യൂക്കുകൊണ്ട് ക്ഷേത്രങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും പിടിച്ചടക്കാമെന്നാണ് സിപിഎം കരുതുന്നത്. ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാരിന് ക്രിസ്ത്യന്‍-മുസ്ലീം ആരാധാനാലയങ്ങള്‍ ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് കുമ്മനം ചോദിച്ചു.

മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്ക് ഭൂമി നല്‍കുന്നു. അതേസമയം ഭൂമിയില്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് അത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കുമ്മനം കുറ്റപ്പെടുത്തി. പതിനായിരങ്ങളാണ് ജാഥാനായകനെ വരവേല്‍ക്കാന്‍ സാംസ്‌കാരിക നഗരിയില്‍ എത്തിച്ചേര്‍ന്നത്.

വൈകീട്ട് നാലുമണിയോടെ മണ്ണുത്തിയില്‍ നിന്ന് പദയാത്രക്ക് തുടക്കമായി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പദയാത്ര ഉദ്ഘാടനം ചെയ്തു. ആറരയോടെ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ യോഗസ്ഥലത്തേക്ക് പദയാത്രയുടെ മുന്‍നിര കടന്നുവന്നപ്പോഴും പിന്‍നിര കിലോമീറ്ററുകള്‍ പിന്നിലായിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് ആമുഖ പ്രസംഗം നടത്തി. ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി ധാരാസിങ്ങ് ചൗഹാന്‍, കര്‍ണാടക പ്രതിപക്ഷനേതാവ് കെ.എസ്.ഈശ്വരപ്പ,

ഛത്തീസ്ഗഡ് മന്ത്രി ഭയ്യാ ലാല്‍രാജ്‌വാഡെ, എംപി റിച്ചാഡ് ഹെ, ജാര്‍ഖണ്ഡ് യുവമോര്‍ച്ച പ്രസിഡണ്ട് അമിത് സിങ്ങ്, അഡ്വ. കെ.എസ്.നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

അഡ്വ. കെ.കെ.അനീഷ്‌കുമാര്‍ സ്വാഗതവും കെ.പി.ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.