Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലേക്ക് പാലസ് റിസോര്‍ട്ട് ഒടുവില്‍ കേസ് എടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 11:09 pm IST
in Kerala

ആലപ്പുഴ: പ്രതിഷേധം ശക്തമായതോടെ പോലീസും ആലപ്പുഴ നഗരസഭാധികൃതരും നടത്തിയ ഒത്തുകളി പൊളിഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ നഗരസഭയില്‍ നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായി.

ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫയലുകള്‍ കണ്ടെത്താന്‍ നല്‍കിയ സേര്‍ച്ച് വാറണ്ടിനു ഫലമില്ലാത്ത സാഹചര്യത്തിലാണു പോലീസ് അന്വേഷണം. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നികുതി കുറച്ചത്, കെട്ടിട നിര്‍മ്മാണങ്ങളുടെ അനുമതി എന്നിവ സംബന്ധിച്ച 34 ഫയലുകളാണു നഷ്ടപ്പെട്ടത്.

ഇതില്‍ 18 കെട്ടിടങ്ങളുടെ ഫയലുകള്‍ നഗരസഭയിലെ ഉപേക്ഷിക്കപ്പെട്ട അലമാരയില്‍ നിന്നു കണ്ടെടുത്തിരുന്നു. ഫയല്‍ കാണാതായതല്ലെന്നും മനഃപൂര്‍വം ആരോ കടത്തിയ ശേഷം തിരിച്ചെത്തിക്കുകയായിരുന്നെന്നു സംശയം ഉയര്‍ന്നിരുന്നു.

ഫയല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. നഗരസഭയില്‍ നിന്ന് ഫയലുകള്‍ കാണാതായെന്ന് സ്ഥിരീകരിച്ച് നഗരസഭാധികൃതര്‍ ഒരു മാസം മുന്‍പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

പക്ഷേ പോലീസനങ്ങിയില്ല. പോലീസ് അന്വേഷണം നടക്കാതായിട്ടും നഗരസഭയും മൗനം പാലിച്ചു. ഒടുവില്‍ ഒത്തുകളിക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് ജില്ലാ പോലീസ്ചീഫിന് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്.

അതിനിടെ തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ 13ന് സര്‍ക്കാരിന് നല്‍കുമെന്ന് അറിയുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് ആയി ഉപയോഗിക്കുന്ന പുറംബണ്ടിന്റെ വീതി അളന്നു തിട്ടപ്പെടുത്താന്‍ കളക്ടര്‍ സര്‍വേ വിഭാഗത്തിനു നിര്‍ദേശം നല്‍കി.

കരുവേലി പാടശേഖരത്തിന്റെ ബണ്ട് നിര്‍മ്മാണത്തില്‍ നിലം നികത്തിയിട്ടുണ്ടെന്നാണു കളക്ടറുടെ കണ്ടെത്തല്‍. കരുവേലി പാടശേഖരത്തിന്റെ ആവശ്യപ്രകാരം ജലവിഭവ വകുപ്പിന്റെ മേല്‍നോട്ടത്തിലാണു ബണ്ട് നിര്‍മ്മിച്ചതെന്നാണു ലേക്ക് പാലസ് റിസോര്‍ട്ടുകാരുടെ മറുപടി. എന്നാല്‍, മുമ്പുണ്ടായിരുന്നതിലും കൂടുതല്‍ വീതിയിലാണു ബണ്ട് നിര്‍മിച്ചതെന്നാണു തെളിവെടുപ്പില്‍ ഉയര്‍ന്ന സംശയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.