Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ക്രൂരതയ്‌ക്കു മുന്നില്‍ വിറങ്ങലിച്ച് ഒരു മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 10:51 pm IST
in Kerala

പാലക്കാട്: രാഷ്‌ട്രീയ ഭിന്നതയുടെ പേരില്‍ ഒരു കുടുംബത്തിലെ രണ്ടു പേരെ ചുട്ടുകൊന്ന സിപിഎം ഭീകരതയ്‌ക്കു മുന്നില്‍ സ്തബ്ധരായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങും.കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയ കഞ്ചിക്കോട് ചടയന്‍കാലായിലെ വീട്ടിലെത്തിയ ചൗഹാനും വി.കെ. സിങ്ങും ക്രൂരതയ്‌ക്കിരയായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചു.

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമാകാന്‍ പാലക്കാട്ടെത്തിയതായിരുന്നു ഇരുവരും. കഞ്ചിക്കോട് ചടയന്‍കാലായില്‍ രാധാകൃഷ്ണന്‍ (47), രാധാകൃഷ്ണന്റെ സഹോദരന്‍ കണ്ണന്റെ ഭാര്യ വിമല (45) എന്നിവരാണ് സിപിഎം ആക്രമണത്തില്‍ വെന്തുമരിച്ചത്. 2016 ഡിസംബര്‍ 28നായിരുന്നു സംഭവം.

ചൗഹാനും സിങ്ങിനും മുന്നില്‍ ബന്ധുക്കള്‍ വിങ്ങിപ്പൊട്ടി. പ്രതികളെ പിടികൂടാത്തത് ഉന്നത സ്വാധീനം മൂലമാണെന്ന് രാധാകൃഷ്ണന്റെ ഭാര്യ സരിത, വിമലയുടെ ഭര്‍ത്താവ് കണ്ണന്‍ എന്നിവര്‍ പറഞ്ഞു. രാധാകൃഷ്ണന്റെയും വിമലയുടേയും മരണമൊഴി ഉണ്ടായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. അറസ്റ്റിലായവര്‍ ഉടന്‍ തന്നെ ജാമ്യത്തിലിറങ്ങി. പ്രധാന പ്രതികളിലൊരാള്‍ ഇപ്പോഴും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ട്.

വിമലയുടേയും രാധാകൃഷ്ണന്റെയും മക്കളായ അശ്വതി, അക്ഷയ, അശ്വിന്‍ എന്നിവരെ മന്ത്രി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. നേതാക്കളെ കണ്ട് പൊട്ടിക്കരഞ്ഞ വിമലയുടെ അമ്മ രാജമ്മയുടെ വേദന ചൗഹാനടമക്കമുള്ളവര്‍ക്കും നൊമ്പരമായി.

വീടിനു മുന്നില്‍ ഒരുക്കിയ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ച നടത്തിയാണ് നേതാക്കള്‍ വീട്ടിലേക്കു കയറിയത്. ജാഥാ നായകന്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, എം.ടി. രമേശ്, എന്‍. ശിവരാജന്‍, സി. കൃഷ്ണകുമാര്‍, ഇ. കൃഷ്ണദാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കുടുംബത്തെ കഴിയും വിധം സഹായിക്കുമെന്ന് ചൗഹാന്‍ ഉറപ്പുനല്‍കി.

ബിജെപി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ വീടിനു നേരെ സിപിഎമ്മുകാര്‍ എറിഞ്ഞ ബോംബ് ഗ്യാസ് സിലിണ്ടറില്‍ തട്ടി പൊട്ടിത്തെറിച്ചാണ് നാടിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തമുണ്ടായത്. കണ്ണന്‍, ഭാര്യ വിമല, സഹോദരന്‍ രാധാകൃഷ്ണന്‍, മറ്റൊരു സഹോദരന്‍ ശെല്‍വരാജിന്റെ മകന്‍ ശരത്ത് എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

രാധാകൃഷ്ണന്‍ 2017 ജനുവരി ആറിനും രണ്ടു കുട്ടികളുടെ അമ്മയായ വിമല 16നും മരിച്ചു. വീടിനു മുന്നിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. വീടിന്റെ മേല്‍ക്കൂര ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നു.

പാലക്കാട് ജില്ലയിലാകമാനം സിപിഎം നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ആര്‍എസ്എസ്സിന്റെ സജീവ പ്രവര്‍ത്തകനായ കണ്ണന്റെ വീടിനു നേരെയുണ്ടായ ആക്രമണം. സംഭവം നടന്ന് ഒരു വര്‍ഷമാകാറായിട്ടും പ്രതികളെ പിടിക്കാനായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.