Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അടിസ്ഥാന സൗകര്യങ്ങളില്ല അന്തിച്ചിറ ലക്ഷംവീട് കോളനി നിവാസികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 07:29 pm IST
inPathanamthitta

അടൂര്‍: അന്തിച്ചിറ ലക്ഷംവീട് കോളനി നിവാസികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. ഇവിടെയുള്ള 20 വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ള പൊതുകിണര്‍ കാടുകയറിയ നിലയിലാണ്. കിണര്‍ വൃത്തിയാക്കിയിട്ട് നാളുകളേറെയായതായി കോളനി നിവാസികള്‍ പറയുന്നു.

തൊടി ഇടിഞ്ഞ് കിണറിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. ഏതാനും മാസം മുന്‍പ് കിണറിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്‌തെങ്കിലും തൊടിയിലെ കാടുകള്‍ നീക്കം ചെയിതില്ല. അന്‍പതോളം വര്‍ഷം പഴക്കമുള്ള കിണറാണിതെന്ന് നാട്ടുകാര്‍ പറയുന്നു. കോളനിയിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനും സ്ഥാപിച്ചിട്ടില്ല. ഈഭാഗത്ത് വഴിവിളക്കുകളും കത്തുന്നില്ല. വീടുകളുടെ പരിസരവും കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്ല്യ വും ഉണ്ട് കോളനിയുടെ മുന്‍വശത്ത് റോഡരുകിലെ ഓടയ്‌ക്ക് മിക്ക ഭാഗത്തും മേല്‍മൂടിയില്ല.

അതിനാല്‍ വാഹനങ്ങള്‍ ഓടയില്‍ പതിച്ച് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. 2 വര്‍ഷം മുന്‍പാണ് ഇവിടെ ഓട നിര്‍മ്മിച്ചത്.കോളനിയുടെ മുന്നിലൂടെയുള്ള ജ്യോതിപുരം കാഷ്യൂ ഫാക്ടറി റോഡില്‍ വെദ്യുതലൈനിലേക്ക് ചാഞ്ഞ് നിര്‍ല്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാനും നടപടിയില്ല. ഇതു മൂലം ചെറിയ കാറ്റടിച്ചാല്‍ പോലും വൈദ്യുതി മുടങ്ങുന്നു.

മരം കടപുഴകി ഇലക്ട്രിക്ക് പോസ്റ്റിന് മുകളില്‍ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. കോളനി നിവാസികള്‍ ആശ്രയിക്കുന്ന അന്തിച്ചിറയിലെ പിഎച്ച്‌സി കമ്മുണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി കിടത്തിചികിത്സ ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ട് നാളുകളായി. ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെ ഉള്ളത്. പലദിവസങ്ങളിലും ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ സ്റ്റാഫ് നെഴ്‌സിന്റെ തസ്തിക ഇല്ല.

വര്‍ക്കിംഗ് അറേജ്‌മെന്റില്‍ ഒരു സ്റ്റാഫ് നഴ്‌സാണ് ഇപ്പോള്‍ ഉള്ളത്. കൊല്ലം ജില്ലയില്‍ നിന്ന് പോലും ഇവിടെ ചികിത്സ തേടി ആള്‍ക്കാര്‍ എത്തുന്നുണ്ട്. ദിനംപ്രതി നൂറിലധികം പേരാണ് ഇവിടെ ചിയിത്സയ്‌ക്കായി വരുന്നത്. കിടത്തി ചികിത്സ ആവശ്യമായവര്‍ അടൂര്‍ ജനാലാശുപത്രിയിലാണ് പോകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.