Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ അക്രമ സ്വഭാവം വച്ചു പൊറുപ്പിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 02:44 pm IST
in Kerala

പാലക്കാട് കഞ്ചിക്കോട് മാര്‍ക്‌സിസ്റ്റ് അക്രമികള്‍ ചുട്ടുകൊന്ന വിമലയുടെ മക്കളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശ്വസിപ്പിക്കുന്നു. കേന്ദ്ര മന്ത്രി ജനറല്‍ വി കെ സിംഗ്, കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എന്നിവര്‍ സമീപം.

കഞ്ചിക്കോട്: രാഷ്‌ട്രീയ ഭിന്നതയുടെ പേരില്‍ ആള്‍ക്കാരെ ചുട്ടുകൊല്ലുന്ന സംഭവം കേരളത്തില്‍ മാത്രമേ ഉള്ളൂവെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സിപിഎമ്മിന്റെ ഈ അക്രമ സ്വഭാവം അധികകാലം വച്ചു പൊറുപ്പിക്കാനാകില്ലന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കഞ്ചിക്കോട്ട് സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട വിമലയുടേയും രാധാകൃഷ്ണന്റേയും വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗും ഒപ്പമുണ്ടായിരുന്നു.

കൊലപാതകം നടന്ന് ഒരു വര്‍ഷമായിട്ടും പ്രതികളെ ഇതുവരെ പിടികൂടാത്തത് ഉന്നത സ്വാധീനം മൂലമാണെന്ന് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ സരിത, വിമലയുടെ ഭര്‍ത്താവ് കണ്ണന്‍ എന്നിവര്‍ പറഞ്ഞു. രാധാകൃഷ്ണന്റെയും വിമലയുടേയും മരണമൊഴി ഉണ്ടായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. അറസ്റ്റിലായവര്‍ ഉടന്‍ തന്നെ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. കേസിലെ പ്രധാന പ്രതികളിലൊരാള്‍ ഇപ്പോഴും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടും പോലീസ് ഗൗരവത്തിലെടുക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും അവര്‍ പരാതിപ്പെട്ടു. കുടുംബത്തെ കഴിയും വിധം സഹായിക്കുമെന്ന് ചൗഹാന്‍ ഉറപ്പുനല്‍കി.

പാലക്കാട് കഞ്ചിക്കോട് ചടയന്‍ കാലായില്‍ മാര്‍ക്‌സിസ്റ്റ് അക്രമികള്‍ ചുട്ടുകൊന്ന വിമലയുടെ അമ്മയെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശ്വസിപ്പിക്കുന്നു.

വിമലയുടേയും രാധാകൃഷ്ണന്റേയും മക്കളായ അശ്വതി, അക്ഷയ, അശ്വിന്‍ എന്നിവരെ മന്ത്രി ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു. വീടിനു മുന്നില്‍ ഒരുക്കിയ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മന്ത്രിമാര്‍ വീട്ടിലേക്ക് കയറിയത്. ജാഥാ നായകന്‍ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, എംടി രമേശ്, എന്‍ ശിവരാജന്‍, സി കൃഷ്ണകുമാര്‍, ഇ കൃഷ്ണദാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കേരള സര്‍ക്കാര്‍ നിലവാരമില്ലാത്ത വാഹനം വിട്ടു നല്‍കിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അക്കാര്യത്തിലല്ല കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളിലാണ് സങ്കടവും ദ്യേഷ്യവും ഉള്ളതെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തിലാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ഇതേപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.