Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മോദിസര്‍ക്കാരിന്റെ പുതുവര്‍ഷസമ്മാനം ചെന്നെയിലേക്ക് തീവണ്ടി സര്‍വീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 02:36 pm IST
inKollam

പുനലൂര്‍: മോദിസര്‍ക്കാരിന്റെ നവവത്സരസമ്മാനമായി കൊല്ലം-ചെങ്കോട്ട റയില്‍പാതയിലൂടെ ചെന്നെയിലേക്ക് തീവണ്ടി സര്‍വീസ് ആരംഭിക്കും. ഗേജ്മാറ്റപ്രവര്‍ത്തിയില്‍ ശേഷിച്ച ന്യൂആര്യങ്കാവ് മുതല്‍ ഇടമണ്‍വരെയുള്ള ഭാഗം പൂര്‍ത്തീകരിച്ച് വിജയകരമായി നടത്തിയ പരീക്ഷണഓട്ടത്തിന് ശേഷം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചതാണിത്.

ഡിസംബറില്‍ത്തന്നെ ലൈന്‍ കമ്മീഷന്‍ ചെയ്യുമെന്നതിന്റെ തെളിവാണിതെന്ന് എംപി പറഞ്ഞു. ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍വരെയുള്ള 21 കിലോമീറ്റര്‍ദൂരം പരിശോധന നടത്തി. ഇതോടെ പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരണഘട്ടത്തിലായി. നാലാംഘട്ട പാക്കിങ് ജോലിയും റയില്‍വേ സേഫ്റ്റികമ്മീഷണറുടെ പരിശോധനയുമാണ് അവശേഷിക്കുന്നത്.

രാവിലെ 10.30ന് ചെങ്കോട്ടയില്‍ നിന്ന് പുറപ്പെട്ട എഞ്ചിന്‍ 11.05ന് ന്യൂ ആര്യങ്കാവിലെത്തി. 11.20ന് അവിടെ നിന്ന് ആരംഭിച്ച പരിശോധനാ ഓട്ടം കഴുതുരുട്ടി, തെന്മല, ഒറ്റയ്‌ക്കല്‍ എന്നീ സ്റ്റേഷനുകള്‍ പിന്നിട്ട് 1.15ന് ഇടമണില്‍ എത്തി. ന്യൂആര്യങ്കാവ്, തെന്മല, ഇടമണ്‍ സ്റ്റേഷനുകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു പരീക്ഷണഓട്ടം.

21 കിലോമീറ്ററിനുള്ളില്‍ 800 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഏഴ് ടണലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ടണലുകളുടെ നിര്‍മ്മാണം ഉണ്ടായിരുന്നതിനാല്‍ മറ്റ് റീച്ചുകളേക്കാള്‍ കൂടുതല്‍ സമയം ന്യൂ ആര്യങ്കാവ് -ഇടമണ്‍ റീച്ചിന്റെ നിര്‍മ്മാണത്തിനായി വേണ്ടിവന്നു. ഗേജ്മാറ്റ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്ന മുഴുവന്‍ ട്രെയിനുകളും പുതിയതായി പന്ത്രണ്ട് ട്രെയിനുകളും ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും റയില്‍വേയുടെ സജീവ പരിഗണനയിലാണ്.

കൊല്ലം-ചെങ്കോട്ട പരമ്പരാഗത വിനോദസഞ്ചാര റയില്‍വേലൈനായി പ്രഖ്യാപിക്കുന്നതിനുള്ള ആവശ്യവും പുനലൂര്‍ സ്റ്റേഷന്‍ തീര്‍ത്ഥാടക റയില്‍വേസ്റ്റേഷനായി വികസിപ്പിക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്.

എന്‍കെ.പ്രേമചന്ദ്രന്‍ എംപി, ദക്ഷിണറയില്‍വേ നിര്‍മാണവിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി. ശങ്കരനാരായണന്‍, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ്ബാബു, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ലൈലജ, എന്‍. ഗോപിനാഥപിള്ള, വിജയമ്മ ലക്ഷ്മണന്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരീക്ഷണഓട്ടത്തിന് വരവേല്‍പ് നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.