Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊടിക്കുന്നില്‍ സമരം നടത്തുന്നത് സംസ്ഥാനസര്‍ക്കാരിനുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 03:17 pm IST
in Kollam

കൊല്ലം: സംസ്ഥാനസര്‍ക്കാരിന്റെ അനാസ്ഥ മറച്ചുവെച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി റയില്‍വേയ്‌ക്കെതിരെ സമരത്തിനിറങ്ങുന്നതില്‍ ഒത്തുകളിയെന്ന് സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ റയില്‍വേയ്‌ക്ക് തടസ്സം നില്‍ക്കുന്നത് സംസ്ഥാനമാണെന്ന് വ്യക്തമായിട്ടും കൊടിക്കുന്നില്‍ നടത്തുന്ന തട്ടിക്കൂട്ട് സമരമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

വികസനത്തിനു വേണ്ടി കാലവിളംബം കൂടാതെ പണം അനുവദിച്ചിട്ടും അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. ഈയടുത്ത കാലത്ത് ജില്ലയില്‍ മൂന്ന് മേല്‍പ്പാലങ്ങള്‍ക്കാണ് റയില്‍ മന്ത്രാലയം ഭരണാനുമതി നല്‍കിയത്. കൊല്ലം കോര്‍പ്പറേഷനിലെ ഇരവിപുരം, കുണ്ടറയിലെ പള്ളിമുക്ക്, ഇളമ്പള്ളൂര്‍ എന്നിവയാണവ.

മുസ്ലീം ലീഗിന് കേന്ദ്ര റയില്‍ സഹമന്ത്രി സ്ഥാനം ഉണ്ടായിരുന്നപ്പോള്‍ പോലും ലീഗ് മണ്ഡലമായ ഇരവിപുരത്ത് മേല്‍പ്പാല നടപടികള്‍ക്കും രൂപരേഖയ്‌ക്കും അംഗീകാരം ലഭിച്ചിട്ടില്ല. മയ്യനാട് മേല്‍പ്പാലത്തിന് താമസിയാതെ അനുമതി ലഭിക്കും. ഇരവിപുരത്തും പള്ളിമുക്കിലും ഇത് നിര്‍മ്മിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ വസ്തു ഉടമകളുമായുള്ള തര്‍ക്കങ്ങള്‍ കാരണം അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്നതുപോലുമില്ല. ഇളമ്പള്ളൂരില്‍ അലൈന്‍മെന്റിന് ഇതുവരെയും അംഗീകാരവും വാങ്ങിച്ചിട്ടില്ല.

പുനലൂര്‍ അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കി ടാറിംഗും കഴിഞ്ഞിട്ട് നാളുകളേറെയായി. പൊതുമരാമത്ത് വകുപ്പിന്റെ അനുബന്ധറോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ഇവിടെ റോഡ് നിര്‍മ്മിക്കാതെ പുനലൂരില്‍ നിന്നും ഇടമണിലേക്ക് ട്രെയിന്‍ ഓടിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് സര്‍വീസ് തുടങ്ങിയത്.

കൊല്ലം ജനതയുടെ ദീര്‍ഘകാല ആവശ്യമായിരുന്ന രണ്ടാം ടെര്‍മിനലിന് വേഗത്തില്‍ അനുമതി നല്‍കിയതും ദ്രുതഗതിയില്‍ പണി നടക്കുന്നതും കൊടിക്കുന്നില്‍ അറിഞ്ഞിട്ടില്ല. രണ്ടാം ടെര്‍മിനല്‍ ഈ വര്‍ഷം തന്നെ ഉദ്ഘാടനം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡിസംബറില്‍ തന്നെ പാത കമ്മീഷന്‍ ചെയ്യുമെന്ന വിവരം പോലും എംപി അറിഞ്ഞില്ലേയെന്നാണ് യാത്രക്കാരുടെയും ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.