Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചിലിയെ തകര്‍ത്ത് ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:28 pm IST
in Sports

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ചിലിയെ തകര്‍ത്ത് ഇംഗ്ലണ്ട് കുതിപ്പ് തുടങ്ങി. മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന എഫില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ലാറ്റിനമേരിക്കന്‍ കരുത്തരെ കീഴടക്കിയത്. സൂപ്പര്‍താരം ജാഡണ്‍ സാഞ്ചോ രണ്ട് ഗോള്‍ നേടി കളിയിലെ താരമായി.

4-3-3 ശൈലിയില്‍ കളത്തിലെത്തിയ ഇംഗ്ലണ്ട് അഞ്ചാം മിനിറ്റില്‍ തന്നെ നയം വ്യക്തമാക്കി. കല്ലം ഹുഡ്‌സണാണ് ഗോള്‍ നേടിയത്, ജാഡണ്‍ സാഞ്ചോ നല്‍കിയ പന്ത് ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു കല്ലം ഹുഡ്‌സണ്‍. കളിയില്‍ ഏറെക്കുറെ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഇടയ്‌ക്ക് ചിലിയും എതിര്‍ബോക്‌സിലേക്ക് ആക്രമണങ്ങള്‍ മെനഞ്ഞെങ്കിലും കാര്യമുണ്ടായില്ല. 30-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും ചിലി ഗോളി രക്ഷപ്പെടുത്തി. 36-ാം മിനിറ്റില്‍ ചിലിയുടെ മാക്‌സിമിലാനോ ഗുറേറോയുടെ ഷോട്ട് അലക്ഷ്യമായി പറന്നു. 45-ാം മിനിറ്റില്‍ ജാഡണ്‍ സാഞ്ചോയുടെ തകര്‍പ്പന്‍ ഷോട്ട് ഉജ്ജ്വലമായി ചിലി ഗോളി രക്ഷപ്പെടുത്തിയതോടെ ആദ്യപകുതിക്ക് അവസാനമായി.

രണ്ടാം പകുതിയിലും ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍. ബോക്‌സിനുള്ളില്‍വച്ച് ചിലി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ജാഡണ്‍ സാഞ്ചോയാണ് അനായാസം വല കുലുക്കിയത്. പിന്നീട് നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ 60-ാം മിനിറ്റില്‍ സാഞ്ചോ തന്റെ രണ്ടാം ഗോള്‍ നേടി (3-0). 70-ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ ഇടംകാലന്‍ ഷോട്ട് ചിലി ഗോളി രക്ഷപ്പെടുത്തി. ഒമ്പത് മിനിറ്റിനുശേഷം ചിലി ഗോളി ജൂലിയോ ബോര്‍ക്വിസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.

ബോക്‌സിന് പുറത്തിറങ്ങി ഇംഗ്ലീഷ് താരത്തെ ഫൗള്‍ ചെയ്തതിനാണ് ചുവപ്പുകാര്‍ഡ് ലഭിച്ചത്. സബ്‌സ്റ്റിറ്റിയൂഷനുകളെല്ലാം തീര്‍ന്നതിനാല്‍ ബ്രാങ്കോ പ്രൊവോസ്റ്റയാണ് ഗോള്‍വലക്ക് മുന്നില്‍ നിലയുറപ്പിച്ചത്. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്കിലൂടെ ഇംഗ്ലണ്ടിന്റെ നാലാം ഗോളും പിറന്നു. ആഞ്ചല്‍ ഗോമസ് എടുത്ത ഫ്രീകിക്ക് ബ്രാങ്കോ പ്രൊവോസ്റ്റയെക്ക് ഒരു അവസരവും നല്‍കാതെ വലയിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.