Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സമരക്കാരുടെ വീടുകള്‍ ആക്രമിച്ചു ; നാല് പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 02:04 pm IST
inKollam

പത്തനാപുരം: മദ്യവില്‍പനശാലയ്‌ക്കെതിരെ സമരം നടത്തിവരുന്ന രണ്ട് കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. ക്യാന്‍സര്‍ രോഗിയായ കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ രണ്ട് വീടുകളുടെ ജനല്‍ച്ചില്ലുകളും തകര്‍ന്നു.

തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്പണയിലാണ് സംഭവം. ചെമ്പണ ചരുവ് പുരയിടത്തില്‍ ലിജി(29), മകന്‍ ആല്‍വിന്‍(4), നിധീഷ് ഭവനില്‍ ശ്യാമള(52), ഇവരുടെ മകന്‍ നിധീഷ് ചന്ദ്രന്‍( 21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇവരെ മര്‍ദിച്ചത്.

ആല്‍വില്‍ അര്‍ബുദത്തിന് ചികിത്സയിലിരിക്കുന്ന കുട്ടിയാണ്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ പതിച്ചാണ് ആല്‍വിന് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ബിവറേജസ് ഔട്ട്‌ലറ്റിനായി വീട് നല്‍കിയ സമീപവാസിയുടെ നേത്യത്ത്വത്തിലുളള സംഘമാണ് ആക്രമണം നടത്തിയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സമരസമിതിയുടെ പരാതിയില്‍ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

കുന്നിക്കോട് ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിവറേജസ് ഔട്ട്‌ലറ്റാണ് തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്മണയിലെ ജനവാസമേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സമീപവാസികളറിയാതെ മദ്യം സ്റ്റോക്ക് ചെയ്ത ശേഷം ഔട്ട്‌ലറ്റ് ആരംഭിക്കുകയായിരുന്നു . സമീപത്ത് രണ്ട് വിദ്യാലയങ്ങളും ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടത്തിലെ സ്റ്റോക്ക് മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നങ്കിലും വകുപ്പ് അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും വിവിധ രാഷ്‌ട്രീയകക്ഷികളും സംയുക്തമായി സമരപരിപാടികളുമായി രംഗത്ത് എത്തുകയായിരുന്നു.

പ്രതിഷേധവുമായി രംഗത്തുളള നാട്ടുകാരുടെ സമരം 79 ദിവസം പിന്നിട്ടു. സമരം 16 ദിവസം കഴിഞ്ഞപ്പോള്‍ ഔട്ട്‌ലെറ്റ് ആരംഭിക്കില്ലെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നങ്കിലും സ്റ്റോക്ക് ചെയ്ത മദ്യം കെട്ടിടത്തില്‍ നിന്നും മാറ്റാന്‍ വകുപ്പ് തയ്യാറാകാത്തതിനാല്‍ പ്രദേശവാസികള്‍ സമരം തുടരുകയായിരുന്നു. നിലവില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ബെവ്‌കോ ഇവിടെ നിയമിച്ചിട്ടുണ്ട്. രാത്രിയും പകലും ഉറക്കമിളച്ചാണ് നാട്ടുകാരുടെ പ്രതിഷേധം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.