Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂര്‍ അടിപ്പാത നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 02:02 pm IST
in Kollam

പുനലൂര്‍: റയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് പേപ്പര്‍മില്‍ റോഡില്‍ റയില്‍വെ നിര്‍മ്മിച്ച അടിപ്പാതയുടെ അനുബന്ധ റോഡിന്റെ നിര്‍മ്മാണം സ്ഥലം എംഎല്‍എയായ മന്ത്രി കെ.രാജുവിന്റെയും നഗരസഭാ കൗണ്‍സിലര്‍മാരുടെയും അനാസ്ഥമൂലം അനിശ്ചിതത്വത്തിലാകുന്നു. സ്ഥലവിലയില്‍ ധാരണയാകുന്നതിന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ട മൂന്ന് വസ്തു ഉടമകളുമായി ജില്ലാ കളക്ടര്‍ ഏഴോളം തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും വകുപ്പ് ഉദ്യോഗസ്ഥരും എല്ലാ ചര്‍ച്ചകളിലും പങ്കെടുക്കുന്നുമുണ്ട്.

കഴിഞ്ഞ ചര്‍ച്ചയില്‍ കളക്ടര്‍ സെന്റിന് എട്ടര ലക്ഷത്തോളം രൂപ മുന്നോട്ട് വെച്ചിട്ടും വസ്തു ഉടമകള്‍ സമ്മതിച്ചില്ല. ഉടമകള്‍ പതിനഞ്ച് ലക്ഷം വേണമെന്നുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്.

വസ്തു ഉടമകളില്‍ രണ്ടു പേര്‍ വിദേശത്താണ്.ഇവര്‍ക്കു വേണ്ടി ബന്ധുക്കളാണ് ചര്‍ച്ചയ്‌ക്കെത്തുന്നത്. നാട്ടിലുള്ളയാള്‍ ഇപ്പോഴത്തെ മന്ത്രിയുടെയും മുന്‍ റവന്യൂമന്ത്രിയുടെയും അടുത്ത ബന്ധുവുമാണ്. വികസനത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ വസ്തു ഉടമകളുമായി ധാരണയിലെത്താന്‍ സ്ഥലം ജനപ്രതിനിധിയായ മന്ത്രി പോലും ഇടപെടുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ അഞ്ച് കിലോമീറ്റര്‍ അപ്പുറമുള്ള എലിക്കാട്ടൂര്‍ പാലം നിര്‍മ്മാണത്തിന് വസ്തു വിലയില്‍ ധാരണയാകുന്നതിന് ഉടമകളുമായി നേരിട്ട് പത്തനാപുരം എംഎല്‍എ ചര്‍ച്ചകള്‍ നടത്തുകയും പാലം പണി തുടങ്ങുകയും ചെയ്തു. മന്ത്രി കൂടിയായ പുനലൂര്‍ എംഎല്‍എയുടെ ഉദാസീനത ഇതില്‍ നിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിനും ഒഴിപ്പിക്കപ്പെടുന്ന കടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കാലതാമസം ഉണ്ടാകുന്നതിലൂടെ നഗരവികസനവും തടസ്സപ്പെടുകയാണ്. റയില്‍വെ അടിപ്പാതയുടെ നിര്‍മ്മാണം നടത്തിയിട്ട് വര്‍ഷങ്ങളായി. മാത്രമല്ല, തങ്ങളുടെ സ്ഥലത്ത് കൂടിയുള്ള റോഡ് ടാറിംഗ് പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളുമായി. ഏറ്റെടുക്കേണ്ട സ്വകാര്യ വ്യക്തികളുടെ സ്ഥലവിലയെ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.