Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പോരാട്ട വീര്യവുമായി നൈജര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 10:56 pm IST
in Sports

കൊച്ചി: കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ഉത്തര കൊറിയയെ നേരിടാനിറങ്ങുന്നത് ആഫ്രിക്കന്‍ രാജ്യമായ നൈജര്‍.

ബ്രസീലും സ്‌പെയിനും ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് നൈജര്‍. അണ്ടര്‍ 17 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ സെമിയിലെത്തിയാണ് നൈജര്‍ ലോകകപ്പിന് യോഗ്യത നേടിയത്.

ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ വന്യതയാണ് നൈജറിന്റെയും കരുത്ത്. ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാറൗണ്ടില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ നൈജീരിയയെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസമുണ്ട് അവര്‍ക്ക്. ലോകകപ്പിലേയ്‌ക്കുളള നൈജീരിയയുടെ വഴി അടച്ച വിജയമായിരുന്നു അത്. കൊച്ചിയില്‍ മറ്റൊരു അട്ടിമറിക്ക് കോപ്പുകൂട്ടകയാണവര്‍. ഡി ഗ്രൂപ്പിലെ ഇതര സംഘങ്ങള്‍ക്ക് ഇവര്‍ക്കെതിരെ ജയം എളുപ്പമായേക്കില്ല.

പ്രതിരോധത്തില്‍ അതിശക്തരാണ്. നേഷന്‍സ് കപ്പിന്റെ സെമിയില്‍ ശക്തരായ ഘാനയോട് തോറ്റത് ഷൂട്ടൗട്ടിലാണ്. മഹമദൂ മഹാമനെ, ഫറൂഖ് ഇദ്രിസ, ഇബ്രാഹിം നമാത, ദ്ജിബ്രില ഇബ്രാഹിം എന്നിവരാണ് പ്രതിരോധനിരക്കാര്‍. ഉയരക്കൂടുതലിന്റെ ആനുകൂല്യം വേണ്ടുവോളമുള്ളവര്‍.

കാദിര്‍ അബൂബക്കര്‍ എന്ന പതിനാറുകാരനാണ് മധ്യനിരയിലെ പ്രധാനി. കരിം ടിന്നി, ഹബീബു സോഫിയാനെ, റാചിദ് അല്‍ഫാരി എന്നിവരാണ് അബൂബക്കറിന് കൂട്ട്. മുന്നേറ്റത്തില്‍ സലിം അബ്ദുറഹ്മാനെ, ഇബ്രാഹിം ബൗബക്കര്‍, സലിം ഗാലിസൊനി എന്നിവര്‍ അണിനിരക്കുന്നു. വലയ്‌ക്കുമുന്നില്‍ മൂസ ലൗആലി എന്ന പതിനാറുകാരനും. വേണ്ടത്ര മത്സരപരിചയമില്ലാത്തതാണ് ദൗര്‍ബല്യം.

കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിയാണ് ഉത്തര കൊറിയ ലോകകപ്പിനെത്തിയിട്ടുള്ളത്. 2അവരുടെ അഞ്ചാം ലോകകപ്പാണിത്. 2005-ല്‍ ക്വാര്‍ട്ടറില്‍ കളിച്ചതാണ് ഏറ്റവും മികച്ച നേട്ടം.  കളം നിറഞ്ഞു കളിക്കുന്ന മധ്യനിരയാണ് കൊറിയന്‍ പടയുടെ കരുത്ത്. എന്നാല്‍ പ്രതിരോധം പലപ്പോഴും പിഴയ്‌ക്കുന്നു. നിസ്സാര പിഴവുകള്‍ വരുത്തി ഗോള്‍ വഴങ്ങും. സ്‌ട്രൈക്കര്‍ റീ കാങ് ഗുക് ആണ് കൊറിയയുടെ പ്രീതീക്ഷ. കിം ഹ്വി ഹാങ്, ക്വാന്‍ നം ഹോക് എന്നിവരാണ് മറ്റ് സ്‌ട്രൈക്കര്‍മാര്‍.

ഉത്തര കൊറിയയുടെ മുന്‍ ദേശീയ താരം യുന്‍ ജോങ് സു ആണ് പരിശീലകന്‍. തുടക്കത്തില്‍ എങ്ങനെയെങ്കിലും ലീഡ് നേടുകയും പിന്നീട് അതില്‍ കടിച്ചുതൂങ്ങുകയുമാണ് അവരുടെ ശൈലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.