Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രത്തിന്റെ ഭാഗമാകാന്‍ യദുകൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 10:10 pm IST
in Kerala

ചാലക്കുടി: ചരിത്രത്തിന്റെ ഭാഗമാകാന്‍ യദുകൃഷ്ണ. ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന ആദ്യ പട്ടികജാതിക്കാരനായ പൂജാരിയാണ് യദുകൃഷ്ണ. ജാതിയുടെ മതില്‍ കെട്ടുകള്‍ ഭേദിച്ച് ഈശ്വരന്‍മാരുടെ പാദ പൂജക്കായി ശ്രീകോവിലിലേക്ക് പ്രവേശിക്കുകയാണ് യദു. ബ്രാഹ്മണ്യം കര്‍മ്മ സിദ്ധമാണെന്ന് തെളിയിക്കുകയാണ് യദു.

ദേവസ്വം ബോര്‍ഡിലെ പുലയ സമുദായത്തില്‍ നിന്നുള്ള ആദ്യ നിയമനമാണ് ഇത്. തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തിലായിരിക്കും നിയമനം.അടുത്ത ദിവസങ്ങളില്‍ തന്നെ ചുമതലയേല്‍ക്കുമെന്ന് യദു കൃഷ്ണ പറഞ്ഞു.ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡിന്റെ ശാന്തി റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കാണ് യദുവിന്.

967 പേര്‍ എഴുതിയ പരീക്ഷയില്‍ അന്തിമ ലിസ്റ്റില്‍ വന്ന 441 പേരില്‍ 62 പേരെയാണ് നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്.ഇവരില്‍ യദു ഉള്‍പ്പെടെ അഞ്ച് പേര്‍ പട്ടികജാതിക്കാരും 30 പേര്‍ പിന്നാക്കക്കാരുമാണ്. 2002ല്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ പറവൂര്‍ രാകേഷ് ശാന്തി നിയമ യുദ്ധം നടത്തി സുപ്രീം കോടതി വിധി നേടിയെടുത്തിരുന്നു. തുടര്‍ന്ന് ഇരുന്നൂറോളം അബ്രാഹ്മണ ശാന്തിക്കാര്‍ നിയമനം നേടിയെങ്കിലും ഇവരില്‍ പട്ടികജാതിക്കാരുണ്ടായില്ല. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പൂരാന്‍ കോളേജില്‍ സംസ്‌കൃതത്തില്‍ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥി കൂടിയാണ് യദു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ ശാന്തിക്കാരന്റെ സഹായിയായി പോകുമായിരുന്നു. തിരുമുടിക്കുന്ന് സ്‌കൂളില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം പറവൂര്‍ മൂത്തകുന്നം അനിരുദ്ധന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരുദേവ വൈദിക വിദ്യാപീഠത്തില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. വലിയ കുളങ്ങര ധര്‍മ്മ പരിപാലന സഭയുടെ ഭഗവതി ക്ഷേത്രത്തില്‍ ശാന്തിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

ചാലക്കുടി കൊരട്ടി നാലുകെട്ടിലെ കൂലിപ്പണിക്കാരനായ പുലിക്കല്‍ രവിയുടേയും,ലീലയുടേയും രണ്ടാമത്തെ മകനാണ് യദു.സഹോദരന്‍ ലാല്‍വിന്‍.ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നതെന്ന പി. മാധവ്ജിയുടെ പാലിയം വിളംബരത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ശാന്തി നിയമനമെന്നും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.