Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പശ്ചിമഘട്ട റയില്‍വേ: നിലയ്‌ക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 01:25 pm IST
in Kollam

പുനലൂര്‍: കൊല്ലം-ചെങ്കോട്ട റയില്‍പാതയിലെ പണികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. തുരങ്കപാതകളും മലയോരവും സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ മറികടന്നാണ് പ്രവര്‍ത്തനം. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാലതാമസത്തിനിടയിലും നിര്‍മ്മാണ പ്രവര്‍ത്തനം ഇവിടെ മുടങ്ങുന്നില്ല. മുന്‍നിശ്ചയിച്ച പ്രകാരം നവംബറില്‍ കമ്മീഷന്‍ ചെയ്യാനാകും വിധമാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

പുനലൂര്‍ മുതല്‍ ഇടമണ്‍വരെ നീളുന്ന റെയില്‍വേ പാതയില്‍ കാര്യമായ വളവുകളോ തുരങ്കപാതകളോ കൂറ്റന്‍ പാലങ്ങളോ ഇല്ല. എന്നാല്‍ ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെ നിരവധി വളവുകളും തുരങ്കപ്പാതയും പാലങ്ങളുമുണ്ട്. ഈ പ്രദേശത്തെ പശ്ചിമഘട്ടമെന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇവിടെ തെന്മല മുതല്‍ കഴുതുരുട്ടി വരെയുള്ള ഭാഗങ്ങളില്‍ മെറ്റല്‍ പാക്കിങ് പൂര്‍ത്തിയായി. ട്രാക്ക് ലിങ്കിങ് പണികളും പൂര്‍ത്തിയായി വരുന്നു. മൂന്നുതവണയാണ് മെറ്റല്‍ പാക്കിങ് നടത്തുക. എന്നാല്‍ ട്രാക്കിന് ഇരുഭാഗങ്ങളിലുമുള്ള മണ്‍കൂനകള്‍ ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. വനമേഖല ആയതിനാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സൈഡ് ഭിത്തി കോണ്‍ക്രീറ്റിങ് തുടങ്ങിയിട്ടില്ല. മഴയില്‍ ഡ്രെയിനേജ് പണികളും തടസപ്പെട്ടു. ഇരുഭാഗങ്ങളിലെയും ഓടകളുടെ നിര്‍മാണം പാതിവഴിയില്‍ എത്തിയിട്ടുണ്ട്.

ഉപകരാറുകാര്‍ അനധികൃതമായി പാറപൊട്ടിക്കല്‍ നടത്തി പുറത്തുകൊടുക്കുന്നു എന്ന പരാതിയും ഇതിനിടെ ഉയര്‍ന്നുു. കുടിയൊഴിപ്പിക്കല്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജിഎസ്ടിയുടെ പേരില്‍ കരാറുകാരും ഉപകരാറുകാരുമായുള്ള തര്‍ക്കങ്ങളില്‍ നിര്‍മാണ ജോലികള്‍ മന്ദീഭവിച്ചിരുന്നു.

പശ്ചിമഘട്ട മേഖലയില്‍ ചെന്നൈ മുതല്‍ ഇടമണ്‍വരെ പാലങ്ങളുടെ നമ്പര്‍ ഇടല്‍, സിഗ്നല്‍ ലൈറ്റ്, ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഇടമണ്‍ സ്റ്റേഷനിലെ അനധികൃത നിര്‍മാണം, മേല്‍ക്കൂര നിര്‍മാണം എന്നിവയൊക്കെ പൂര്‍ത്തീകരിക്കാന്‍ ഉള്ളവയാണ്. തെന്മല മുതല്‍ ന്യൂ ആര്യങ്കാവ് വരെയുള്ള കൂറ്റന്‍ വളവുകളുടെ മെറ്റലിങ് ജോലികള്‍ക്ക് കാലതാമസം നേരിടും.

പുനലൂരിനും ആര്യങ്കാവിനുമിടയില്‍ മാത്രം ചെറുതും വലുതുമായ അഞ്ചു തുരങ്കപാതകള്‍ ഉണ്ട്. ഇവക്കെല്ലാം കൂടി 2800 അടി നീളമുണ്ട്. നദികള്‍ക്ക് കുറുകെയുള്ള പാലങ്ങളുടെ വീതികൂട്ടലും മലനിരകള്‍ക്ക് ഇടയിലെ വീതികൂട്ടലുമൊക്കെ ഏറെ ദുര്‍ഘടം സൃഷ്ടിക്കുന്ന പണികള്‍ ആണ്.

കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റശേഷം ഫണ്ടിന്റെ അപര്യാപ്തതയോ കാലതാമസമോ നിര്‍മാണവസ്തുക്കളുടെ ലഭ്യതക്കുറവോ ഉണ്ടായിട്ടില്ല. കരാറുകാരും ഉപകരാറുകാരുമായുള്ള അസ്വാരസ്യങ്ങളും രാഷ്‌ട്രീയക്കാരുടെ കൈകടത്തലുകളും മാത്രമാണ് നിര്‍മാണത്തിന് പ്രതിബന്ധമായി നിലനിന്നിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.